മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി


 രാജീവ് ഗാന്ധി അനുസ്മരണം നടത്തി

മുണ്ടത്തിക്കോട് മണ്ഡലം കോൺorസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനവും അനുസ്മരണവും നടത്തി DCC സെക്രട്ടറി കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു
ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുരിയൻ  ടി.വി.സണ്ണി, എം.ശശികുമാർ , സി.എച്ച് 'ഹരീഷ് 'രാകേഷ് മാസ്റ്റർ എം.എൻ. ലതീന്ദ്രൻ, കെ.എ.രാജീവ് എന്നിവർ സംബന്ധിച്ചു
 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍