വടക്കാഞ്ചേരി:വടക്കാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിലെ സ്ഥിരതാമസക്കാരനായ തങ്കപ്പൻ ചന്ദ്രിക ദമ്പതികളുടെ മകനായ അർജുൻ ആണ് മരണപ്പെട്ടത് 37 വയസ്സായിരുന്നു പ്രായം
ഇതോടെ മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 3 ആയി.
25 പേർക്കായി തെരച്ചിൽ തുടരുന്നു.
രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും പുരോഗമിക്കുകയാണ്.
അപകടത്തിൽ ആകെ മരണം 49 ആയി.
പലരുടെയും മൃതദേഹം തിരിച്ചറിയാനായിട്ടില്ല 188 പേരെ ഇതുവരെ നാവിക സേന രക്ഷപ്പെടുത്തി ചൊവ്വാഴ്ചയാണ് ഡൗട്ട് ചുഴലിക്കാറ്റിന് പ്രഭാവത്തിൽ മുംബൈ ഹൈ റിഗിലെ ബാഡ്ജുകൾ അപകടത്തിൽപ്പെട്ടത്.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653


0 അഭിപ്രായങ്ങള്‍