വടക്കാഞ്ചേരി :HT ലൈനുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരച്ചിലകളും വള്ളികളും മറ്റും വെട്ടി മാറ്റുന്നതു കാരണം പാർളിക്കാട് കനാൽ പുറം, പാർളിക്കാട് പാറപ്പുറം, തിരുത്തിപറമ്പു, പാർളിക്കാട് ലിങ്ക് റോഡ്, ദർശന ക്ലബ്ബ്, മാടച്ചിംപാറ ജംക്ഷൻ, പുതുരുത്തി എന്നിവടങ്ങളിൽ ഉള്ള ഉപഭോക്താക്കൾക്ക് നാളെ 22/05/2021 രാവിലെ 9 മണി മുതൽ വൈകീട്ട് 5 വരെയും, പാർളിക്കാട് ഗെറ്റ് ട്രാൻസ്‌ഫോമറിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും വൈദ്യുതി തടസ്സപ്പെടുന്നതാണ്.
പൊതുജനങ്ങൾ സഹകരിക്കണമെന്ന് വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു.
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653


0 അഭിപ്രായങ്ങള്‍