പ്രമുഖഗൃഹോപകരണ നിർമാണ കമ്പനികളുടെ അംഗീകൃത സർവീസ് സെൻററുകളിലേക്ക് ടെക്നീഷ്യൻ ട്രെയിനികളെ ആവശ്യമുണ്ട്
ഖത്തർ ഫുട്ബോൾ ലോകകപ്പ് സ്പെഷ്യൽ
ചേലക്കര വട്ടുള്ളി കുളമ്പ് മേഖലയിൽ തിങ്കളാഴ്ച രാത്രി വീണ്ടും കാട്ടാനകൾ ജനവാസ മേഖലയിലെ വീട്ടിലെത്തി. രാത്രി പതിനൊന്ന മണിയോടെ പ്ലാക്കുന്നത്ത് സത്യന്റെ വീട്ടിലാണ് 2 ആനകൾ എത്തിയത്.
ഹർത്താൽ ദിനത്തിലെ അക്രമം ഒരു PFI പ്രവർത്തകനെ കൂടി വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
BREAKING NEWS പോപുലർ ഫ്രണ്ടിനെ നിരോധിച്ചു
ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ KSRTC ബസുകൾ കല്ലെറിഞ്ഞു തകർത്ത കേസിൽ 3 PFI പ്രവർത്തകർ ഇന്ന് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായി.2 പേരെ റിമാന്റ് ചെയ്തു