ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി ROB യ്ക്ക് സമീപവും കരുതക്കാടും KSRTC ബസുകൾക്ക് നേരെ അതിക്രമം കാണിച്ച ഒരു PFI പ്രവർത്തകനെ കൂടി വടക്കാഞ്ചേരി പോലീസ് കഴിഞ്ഞ രാത്രിയിൽ പിടികൂടി.
വടക്കാഞ്ചേരി സ്വദേശി അങ്ങാടി പറമ്പ് വീട്ടിൽ 28 വയസുള്ള ആഷിക്കിനെയാണ്കുന്ദംകുളം ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ *PFI യുടെ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയാണ്.* നിരവധി CCTV ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെയും പ്രതി സഞ്ചരിച്ച വാഹനവും പോലീസ് തിരിച്ചറിഞ്ഞത്. ആഷിക്ക് സംഭവ സമയം സഞ്ചരിച്ച വാഹനം അന്വേഷണ സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. കുറ്റകൃത്യം നടത്തുന്നതിന് ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയതായി വടക്കാഞ്ചേരി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണ സംഘത്തിൽ ISHO K.Madhavankutty,
SI മാരായ Antony Cromson Aruja,
Thankachan. AA,
ASI Varghese,
SCPO മാരായ സജീവ് A V, Brijesh, Simson Prasad, Madhusoodhanan എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും ⚫
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
ഡോ: സ്മിത രഘുനന്ദൻ 2022 ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സൊസൈറ്റിക്ക് തൊട്ടു പുറകിലെ സ്വവസതിയിൽ രോഗികളെ പരിശോധിക്കുന്നു.
ക്ലിനിക്ക് ഗൂഗിൾ മാപ്പിൽ ലോക്കൽ കാണുക ⤵️https://maps.app.goo.gl/xzrm1vikU52C3CW49
കൂടുതൽ വുവർക്കും ബുക്കിങ്ങിനും വേണ്ടി വിളിക്കുക :⤵️
☎️ 9995142162,
8075817543
ഞങ്ങളുടെ ടീം:⤵️
ഡോ.സ്മിത രഘുനന്ദനൻ
ഡോ. മൈത്രി സി
ഡോ.അനഘത് രജിത്ത്
(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.
ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
https://wadakkancherynews.blogspot.com/2021/06/blog-post_53.html?m

.jpg)
0 അഭിപ്രായങ്ങള്‍