പ്രമുഖഗൃഹോപകരണ നിർമാണ കമ്പനികളുടെ അംഗീകൃത സർവീസ് സെൻററുകളിലേക്ക് ടെക്നീഷ്യൻ ട്രെയിനികളെ ആവശ്യമുണ്ട്

ടെക്നീഷ്യൻ ട്രിനികളെ ആവശ്യമുണ്ട്.

ITI, ITC or+2 യോഗ്യതയുള്ള യുവാക്കൾക്ക് പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദേറേജ്, IFB തുടങ്ങിയ പ്രമുഖ കമ്പമ്പികളിൽ തൊഴിലവസരം.

A/C, ഫ്രിഡ്ജ്, വാഷിങ് മെഷിൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ  സർവീസ് സെന്ററുകളിലേക്ക് ടെക്നീഷ്യൻ ട്രീയനികളെ നിയമിക്കുന്നു.

സ്റ്റൈപ്പന്റോടുകൂടി സൗജന്ന്യ ട്രിനിങ്ങ്, സൗജന്ന്യ താമസം, ഭക്ഷണം, എന്നീ സൗകര്യങ്ങൾ ഉണ്ടാകുന്നതാണ്.

ട്രൈനിംഗ് പൂർത്തിയാക്കുന്ന മുറക്ക് ആകർഷണീയ സേവന വേധന വ്യവസ്ഥകളോടെ കമ്പനി സർവീസ് സെന്ററുകളിൽ നിയമനം.
താല്പര്യമുള്ള18നും 25നും ഇടയിൽ പ്രായമുള്ള ടൂവീലർ ലൈസൻസുള്ള  യുവാക്കൾ ഈ നമ്പറിൽ വിളിക്കുക.
96 45 895549 
ചാലക്കുടി മേഖലയിലാണ് ഒഴിവുകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍