ഒരാളെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KSRTC ബസ് മുള്ളൂർക്കരയിൽ വച്ച് കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതികളായ വെട്ടിക്കാട്ടിരി സ്വദേശികളായ MMനൗഫൽ, റഫീഖ് എന്നിവരെ ഇന്ന് രാവിലെയാണ് പോലീസ് പിടികൂടിയത്,
മുള്ളൂർക്കര മുതൽ വെട്ടിക്കാട്ടിരി വരെയുള്ള അമ്പതോളം കടകളിലെ സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് തിരിച്ചറിഞ്ഞത്.
പ്രതികൾ സഞ്ചരിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടക്കാഞ്ചേരിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസിന് കരുതക്കാട് വെച്ച് കല്ലെറിഞ്ഞ പനക്കാട്ടുകര സ്വദേശി കുണ്ടുവളപ്പിൽ വീട്ടിൽ 52 വയസുള്ള ബഷീറിനെയും പോലീസ് ഇന്ന് പിടികൂടി.
ഇയാളെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു
' കേസിലെ കൂട്ടുപ്രതിക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ് ⚫
വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
ഡോ: സ്മിത രഘുനന്ദൻ 2022 ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സൊസൈറ്റിക്ക് തൊട്ടു പുറകിലെ സ്വവസതിയിൽ രോഗികളെ പരിശോധിക്കുന്നു.
ക്ലിനിക്ക് ഗൂഗിൾ മാപ്പിൽ ലോക്കൽ കാണുക ⤵️ 🔜 https://maps.app.goo.gl/xzrm1vikU52C3CW49
കൂടുതൽ വുവർക്കും ബുക്കിങ്ങിനും വേണ്ടി വിളിക്കുക :⤵️
☎️ 9995142162,
8075817543
ഞങ്ങളുടെ ടീം:⤵️
ഡോ.സ്മിത രഘുനന്ദനൻ
ഡോ. മൈത്രി സി
ഡോ.അനഘത് രജിത്ത്
(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.
ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

.jpg)
0 അഭിപ്രായങ്ങള്‍