സത്യന്റെ പുരയിടത്തിലെ വാഴകളും, തെങ്ങിൻ പട്ടയും ആനകൾ തിന്ന നിലയിലാണ്. ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ വീട്ടുകാർ കണ്ടത് വീടിന്റെ ജനലിന് അടുത്ത് എത്തിയ ആനകളെയാണ്.
ഇരുട്ടിലേക്ക് മടങ്ങിയ ആനകളെ വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തിരികെ കയറ്റിവിടാനുള്ള ശ്രമങ്ങൾ നടത്തി.
ഏറെ ദൂരെയല്ലാത്ത കളപ്പാറയിൽ തിങ്കളാഴ്ച പുലർച്ചെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങി ആനകൾ കൃഷി നാശം വരുത്തുന്നതും, ജനങ്ങൾക്ക് ഭീക്ഷണിയായി വീടുകളിലേക്കെത്തുന്നതും പ്രദേശത്ത് ഭീതി പടർത്തുകയാണ്. ,⚫
*തുല്യതാ പരീക്ഷകൾ* *ഇനി ആറുമാസം കൊണ്ട് എഴുതാം*
📚📚📚📚📚📚📚📚
*SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️*
ഉടൻ വിളിക്കൂ📲📲📲
*7736868340* *8714376980*
https://wa.me/message/WF3PUGF257OGN1
*കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*
*ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻
✅ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം.
✅ വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ
✅ 6 വിഷയങ്ങൾ മാത്രം
✅ മലയാളത്തിലും പരീക്ഷ എഴുതാം
✅ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം
✅ +2 തോറ്റവർക്ക് 4 വിഷയം മാത്രം
✅ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ
✅ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ
✅ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
✅ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം
(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)
*ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻🎓👩🏻🎓👨🏻🎓*
താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ.
https://wa.me/message/WF3PUGF257OGN1
7736868340
*കൂടാതെ DEGREE, PG അഡ്മിഷനും* 👇🏻
📗 BA,B.COM,BBA,BCA,
BSC
📕 MA,M.COM,MBA,MSC
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
*ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും.
*EDU-WELL SPOT ADMISSION CENTRE*
*KERALA*
https://wa.me/message/WF3PUGF257OGN1
*7736868340*
*8714376980*
0 അഭിപ്രായങ്ങള്‍