സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധന പോലും നടത്താൻ ജീവനക്കാരില്ലാത്ത സ്ഥിതിവിശേഷമാണ് ഉള്ളതെന്ന് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ജിജോ കുര്യൻ ചൊവ്വാഴ്ച വടക്കാഞ്ചേരിയിൽ പറഞ്ഞു. ആരോഗ്യ സർവകലാശാല നിലവിലുള്ള ജില്ലയായിട്ടുപോലും കാർഡിയോളജി, നെഫ്റോളജി,ഗ്യാസ്ട്രോ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം രോഗികളുടെ ചികിത്സ വയ്കുകയും, മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഈ ഡിപ്പാർട്ടുമെന്റുകളിലെ സേവനം ആഴ്ചയിൽ 6 ദിവസമാക്കി ഉ…
കൂവ്വ പോടി വളർച്ചയ്ക്കും വികാസത്തിനും മാത്രമല്ല, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും അവശ്യ പോഷകങ്ങളുടെയും ബയോ ആക്റ്റീവ് സംയുക്തങ്ങളുടെയും ശ്രദ്ധേയമായ ഉറവിടമാണ് കൂവപ്പൊടി. കൂവപ്പൊടിയുടെ ആരോഗ്യ ഗുണങ്ങൾ ഹൈലൈറ്റ്: കൂവ്വ പോടി സംസ്കരണം വിഡിയോ കൂവപ്പൊടിയുടെ പോഷകമൂല്യം, ആരോഗ്യ ഗുണങ്ങൾ എന്നിവ അറിഞ്ഞിരിക്കാം ഇതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? ആരോറൂട്ട് എന്ന ഇംഗ്ലീഷ് പേര് നമുക്കൊക്കെ സുപരിചിതമായിരിക്കും. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ അനുയോജ്യമാണ്…
തെക്കുംകര ഗ്രാമപഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച 45 പേർക്കുകൂടി കോവിഡ് രോഗം സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എട്ടുപേർ രോഗവിമുക്തനായി. ഇതോടെ മൂന്നാം തരംഗത്തിൽ തെക്കുംക്കര പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം 117 ആയി വർധിച്ചു ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളും സർക്കാർ സ്വയംഭരണാധികാര സ്ഥാപനങ്ങളും • അടിയന്തിരാവശ്യങ്ങൾക്കുള്ള, 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ ഇന്റർനെറ്റ്, ടെലികോം സ്ഥാപനങ്ങൾ . രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, വാക്സിൻ എടുക്കാനുള്ളവർ, മറ്റ് അടിയന്തിരാവശ്യങ്ങൾ ഉള്ളവർ • ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രകളും പൊതു ഗതാഗതവും • മുൻകൂട്ടി ബുക്ക് ചെയ്ത ഞായറാഴ്ചകളിലെ ടൂർ പരിപാടികൾ • വാണിജ്യ, വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിറുണ്ടകളുടെ നീക്കുപോക്ക് . പരീക്ഷകൾ • ആശുപത്രിയും മെഡിക്കൽ ഷോപ്പും അടക്കമുള്ള വൈദ്യസഹായവുമായി ബന്ധപ്പെട്ടവ • ടോൾ ബൂത്തുകൾ …
താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വാട്ട്സ്ആപ്പിൽ "certificate" എന്ന് ടൈപ്പ് ചെയ്യുക. നിങ്ങൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കും.യാത്രയ്ക്ക് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം. വാട്ട്സ്ആപ്പിൽ കിട്ടാനുള്ള എളുപ്പവഴിയാണിത് .⤵️ https://wa.link/wy8g09 ⭕️⭕️⭕️⭕️⭕️ വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക⤵️ https://chat.whatsapp.com/DJqr0YravnI7T7msM8KXO8
മച്ചാട് മാമാങ്കം കൊണ്ട് പ്രശസ്തമായ മച്ചാട് തിരുവാണിക്കാവ് ദേശ പാന മകരച്ചൊവ്വ ദിനമായ ഇന്നലെ രാത്രിയിൽ ഭക്തിനിർഭരമായി ആചരിച്ചു. ബുധനാഴ്ച രാവിലെ വരെ ആചാരപരമായ അനുഷ്ഠാനങ്ങൾ നീണ്ടുനിന്നു. ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത് കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി കോവിട് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പാന അനുഷ്ഠാനം സംഘടിപ്പിച്ചത്. ഫെബ്രുവരി മാസത്തിലാണ് വിശ്വവിഖ്യാതമായ മച്ചാട് മാമാങ്കം. ⚫️ ⭕️⭕️⭕️ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിങ്ങളുടെ പ്രദേശത്തെ മുഴുവൻ വാർത്തകളും(രാഷ്ട്രീയം, മ…
പാർളിക്കാട് തച്ചനാത്തു കാവ് പൂരത്തിന് തുടക്കം കുറിച്ചു കൊണ്ട് അയ്യപ്പ സ്വാമിയുടെ പറ പുറപ്പാട് നടന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഭക്ത ജനങ്ങൾ ക്ഷേത്രനടയിൽ പറകൾ സമർപ്പിച്ചു. ഫെബ്രുവരി 13 നു പൂരം ദിവസവും അയ്യപ്പ സ്വാമിയുടെ പറ ക്ഷേത്രം നടയിൽ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് പൂരം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ⚫️ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിങ്ങളുടെ പ്രദേശത്തെ മുഴുവൻ വാർത്തകളും(രാഷ്ട്രീയം, മതപരമായ, ക്ലബ് വാർഷികം, അപകടം അങ്ങിനെ എല്ലാം )ചിത്രങ്ങളും വിഡിയോയും സഹിതം 8075578509 എന്ന നമ്പറിൽ വാട്സ്ആപ…
Social Plugin