മച്ചാട് മാമാങ്കം കൊണ്ട് പ്രശസ്തമായ മച്ചാട് തിരുവാണിക്കാവ് ദേശ പാന മകരച്ചൊവ്വ ദിനമായ ഇന്നലെ രാത്രിയിൽ ഭക്തിനിർഭരമായി ആചരിച്ചു.
ബുധനാഴ്ച രാവിലെ വരെ ആചാരപരമായ അനുഷ്ഠാനങ്ങൾ നീണ്ടുനിന്നു.
ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിൽ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത് കൊണ്ട് ആഘോഷങ്ങൾ ഒഴിവാക്കി കോവിട് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പാന അനുഷ്ഠാനം സംഘടിപ്പിച്ചത്.
ഫെബ്രുവരി മാസത്തിലാണ് വിശ്വവിഖ്യാതമായ മച്ചാട് മാമാങ്കം. ⚫️
⭕️⭕️⭕️
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിങ്ങളുടെ പ്രദേശത്തെ മുഴുവൻ വാർത്തകളും(രാഷ്ട്രീയം, മതപരമായ, ക്ലബ് വാർഷികം, അപകടം അങ്ങിനെ എല്ലാം )ചിത്രങ്ങളും വിഡിയോയും സഹിതം 8075578509 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാവുന്നതാണ്.
⭕️⭕️⭕️⭕️⭕️⭕️
വടക്കാഞ്ചേരി വാർത്തകൾ നിങ്ങൾക്ക് വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു കൊണ്ട് ഗ്രൂപ്പിൽ അംഗമാവുക ⤵️
0 അഭിപ്രായങ്ങള്‍