തെക്കുംകര ഗ്രാമപഞ്ചായത്ത് പരിധിയിൽ നൂറ് കടന്ന് കോവിഡ് ബാധിതർ ഇന്ന് മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തെക്കുംകര ഗ്രാമപഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച 45 പേർക്കുകൂടി കോവിഡ് രോഗം സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
 എട്ടുപേർ രോഗവിമുക്തനായി.
 ഇതോടെ മൂന്നാം തരംഗത്തിൽ തെക്കുംക്കര പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം 117 ആയി വർധിച്ചു
 ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍