ഞായറാഴ്ചകളിൽ അനുവദനീയമായവ

സംസ്ഥാന കേന്ദ്ര സർക്കാർ ഓഫീസുകളും സർക്കാർ സ്വയംഭരണാധികാര സ്ഥാപനങ്ങളും

• അടിയന്തിരാവശ്യങ്ങൾക്കുള്ള, 24 മണിക്കൂറും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങൾ ഇന്റർനെറ്റ്, ടെലികോം സ്ഥാപനങ്ങൾ

. രോഗികൾ, അവർക്ക് കൂട്ടിരിക്കുന്നവർ, വാക്സിൻ എടുക്കാനുള്ളവർ, മറ്റ് അടിയന്തിരാവശ്യങ്ങൾ ഉള്ളവർ

• ദീർഘദൂര ബസ്, ട്രെയിൻ, വിമാനയാത്രകളും പൊതു ഗതാഗതവും • മുൻകൂട്ടി ബുക്ക് ചെയ്ത ഞായറാഴ്ചകളിലെ ടൂർ പരിപാടികൾ

• വാണിജ്യ, വീട്ടാവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിറുണ്ടകളുടെ നീക്കുപോക്ക്

. പരീക്ഷകൾ

• ആശുപത്രിയും മെഡിക്കൽ ഷോപ്പും അടക്കമുള്ള വൈദ്യസഹായവുമായി ബന്ധപ്പെട്ടവ

• ടോൾ ബൂത്തുകൾ മാധ്യമസ്ഥാപനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ, വാഹന റിപ്പയർ വർക്ക് ഷോപ്പുകൾ

• വിവാഹ, ശവസംസ്കാരച്ചടങ്ങുകൾക്ക് പരമാവധി 20 പേർ

രാവിലെ 7 മുതൽ 9 വരെ

• പലചരക്ക് ഉൾപ്പെടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ

• റെസ്റ്ററന്റുകളും ബേക്കറികളും ഈ സമയത്ത് ഹോം ഡെലിവറിയും ടേക്ക് എവേയും മാത്രം

• ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും കൊറിയർ സർവീസിനും രാവിലെ 7 മുതൽ രാത്രി 9 വരെ ഹോം ഡെലിവറി.
⭕️⭕️⭕️
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിങ്ങളുടെ പ്രദേശത്തെ മുഴുവൻ വാർത്തകളും(രാഷ്ട്രീയം, മതപരമായ, ക്ലബ്‌ വാർഷികം, അപകടം അങ്ങിനെ എല്ലാം )ചിത്രങ്ങളും വിഡിയോയും സഹിതം 8075578509 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാവുന്നതാണ്.
⭕️⭕️⭕️⭕️⭕️⭕️
വടക്കാഞ്ചേരി വാർത്തകൾ നിങ്ങൾക്ക് വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു കൊണ്ട് ഗ്രൂപ്പിൽ അംഗമാവുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍