പാർളിക്കാട് തച്ചനാത്തു കാവ് പൂരത്തിന് തുടക്കം കുറിച്ചു കൊണ്ട് അയ്യപ്പ സ്വാമിയുടെ പറ പുറപ്പാട് നടന്നു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഭക്ത ജനങ്ങൾ ക്ഷേത്രനടയിൽ പറകൾ സമർപ്പിച്ചു. ഫെബ്രുവരി 13 നു പൂരം ദിവസവും അയ്യപ്പ സ്വാമിയുടെ പറ ക്ഷേത്രം നടയിൽ സമർപ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്ന് പൂരം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ⚫️
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിങ്ങളുടെ പ്രദേശത്തെ മുഴുവൻ വാർത്തകളും(രാഷ്ട്രീയം, മതപരമായ, ക്ലബ് വാർഷികം, അപകടം അങ്ങിനെ എല്ലാം )ചിത്രങ്ങളും വിഡിയോയും സഹിതം 8075578509 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാവുന്നതാണ്.
⭕️⭕️⭕️⭕️⭕️⭕️
വടക്കാഞ്ചേരി വാർത്തകൾ നിങ്ങൾക്ക് വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു കൊണ്ട് ഗ്രൂപ്പിൽ അംഗമാവുക ⤵️
0 അഭിപ്രായങ്ങള്‍