കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത്കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ നോക്കു ക്കുത്തി സ്ഥാപിക്കൽസമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിലാഷ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ അഖിൽ പി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ സജിത്ത് അഹമ്മദ്, സി. എച്ച് .ഹരിഷ് , റഫീക്ക് കരുമത്ര , പ്രിൻസ് മീൻപുഴ , ലിജേഷ് കെ.ജെ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ വി.ആർ ശ്രീകാ…
സ്വാമി ഭൂമാനന്ദതീർത്ഥ: _"വൈദികപൈതൃകം രാമായണമഹാഭാരതങ്ങളിലൂടെ ശ്രീമദ്ഭാഗവതത്തിലേയ്ക്ക്"_ * ബ്രഹ്മജ്ഞാനപ്രാപ്തിയ്ക്ക് ജിജ്ഞാസുവായ ശിഷ്യൻ വേദജ്ഞനും ബ്രഹ്മനിഷ്ഠനുമായ ഒരു ഗുരുവിനെ ഉപചാരങ്ങളോടെ സമീപിച്ച് ബ്രഹ്മവിദ്യ അഭ്യസിയ്ക്കണം. ബ്രഹ്മസാക്ഷാത്കാരത്തോടെ ശിഷ്യൻ്റെ ഹൃദയത്തിൻ്റെ അവിദ്യാവാസനകളാകുന്ന കെട്ടുകളെല്ലാം പൊട്ടിപ്പോകുന്നു. എല്ലാ സംശയങ്ങളും തീരുന്നു. എല്ലാ കർമ്മങ്ങളും കർമ്മഫലങ്ങളും ക്ഷയിയ്ക്കുകയും ചെയ്യുന്നു. മുണ്ഡകോപനിഷത്തിലെ തിരഞ്ഞെടുത്ത മന്ത്രങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമിജി വിശദീകരിച്ചു. ശുദ്ധവും നിർമ്മലവുമായ മനസ്സുക…
തെരുവുനായ ആക്രമിച്ചാൽ ? തെരുവുനായകൾ ആക്രമിക്കുന്നതും അവ വാഹനങ്ങൾക്ക് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടിൽ സ്ഥിരമായി കേൾക്കാറുള്ളതാണ്. കേരളത്തിൽ ഏകദേശം ഒരു വർഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. പലർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ, തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമു ണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം തേടാൻ നമ്മൾ അർഹരാണ് എന്നുള്ള വസ്തുതയാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും പരിഹാരം കാണുന്നതി നായി ബഹുമാന പ്പെട്ട സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊച്ചിയിൽ ജസ്റ്റിസ് സിരി…
ചേലക്കര ചിറങ്കോണത് ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രികന് ഗുരുതര പരിക്ക് .ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം.കോടത്തൂർ കല്ലേപ്പാടം സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം.ഇയാളെ വടക്കാഞ്ചേരി ഗവ.ആശപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരിയിൽ യുവതിക്ക് വീട്ടിൽ പൊള്ളലേറ്റു. കുണ്ടന്നൂർ സ്വദേശിനി ചീരാത്ത് സൗമ്യ വിനീഷിന് (36) ആണ് ഗുരുതരമായി പൊള്ളലേറ്റത്. വടക്കാഞ്ചേരി ആകട്സ് പ്രവർത്തകർ യുവതിയെ തൃശൂരിൽ ജൂബിലി ആശുപത്രിയിൽ എത്തിച്ചു.
എരുമപ്പെട്ടി ആലുക്കൽ ചിറ പാലത്തിൽ നിന്ന് പുഴയിലൂടെ ഒഴുകി വന്നിരുന്ന നാളികേരം പിടിക്കുന്ന അളെയാണ് പുഴയിൽ വീണു കഴിഞ്ഞ ദിവസം കാണാതായത്. തയ്യൂർ സ്വദേശിയായ 65 വയസ്സുള്ള മണിയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത് വടക്കാഞ്ചേരി ഫയർഫോഴ്സ്,എരുമപ്പെട്ടി പോലീസ്,നാട്ടുകാർ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസവും വ്യാഴാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. വ്യാഴാഴ്ച പുഴയിൽ ഒഴുക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഭാരണിച്ചിറ പാലത്തിനു സമീപമാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തിയത്. 🇦…
എരുമപ്പെട്ടി ആലുക്കൽ ചിറ പാലത്തിൽ നിന്ന് പുഴയിലൂടെ ഒഴുകി വന്നിരുന്ന നാളികേരം പിടിക്കുന്ന അളെയാണ് പുഴയിൽ വീണു കാണാതായത് തയ്യൂർ സ്വദേശിയായ 65 വയസ്സുള്ള മണിയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത് വടക്കാഞ്ചേരി ഫയർഫോഴ്സ്,എരുമപ്പെട്ടി പോലീസ്,നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. പുഴയിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം 🇦🇩🇻🇪🇷🇹🇮🇸🇪🇲🇪🇳🇹 വടക്കാഞ്ചേരി നഗരഹൃദയത്തിൽ രണ്ട് ബെഡ്റൂം…
Social Plugin