എരുമപ്പെട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വായോദികനെ കണ്ടെത്താണായില്ല.

എരുമപ്പെട്ടി ആലുക്കൽ ചിറ പാലത്തിൽ നിന്ന് പുഴയിലൂടെ ഒഴുകി വന്നിരുന്ന നാളികേരം പിടിക്കുന്ന അളെയാണ് പുഴയിൽ വീണു കഴിഞ്ഞ ദിവസം കാണാതായത്.
തയ്യൂർ സ്വദേശിയായ 65 വയസ്സുള്ള മണിയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത് വടക്കാഞ്ചേരി ഫയർഫോഴ്സ്,എരുമപ്പെട്ടി പോലീസ്,നാട്ടുകാർ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസവും വ്യാഴാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല.
 വ്യാഴാഴ്ച പുഴയിൽ ഒഴുക്കിന് നേരിയ കുറവുണ്ടായിട്ടുണ്ട് 
 ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഭാരണിച്ചിറ പാലത്തിനു സമീപമാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തിയത്.

🇦​​​​​🇩​​​​​🇻​​​​​🇪​​​​​🇷​​​​​🇹​​​​​🇮​​​​​🇸​​​​​🇪​​​​​🇲​​​​​🇪​​​​​🇳​​​​​🇹​​​​​

വടക്കാഞ്ചേരി നഗരഹൃദയത്തിൽ രണ്ട് ബെഡ്റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്ക്ക്
Ph: 8848647560 , 9847312321

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍