എരുമപ്പെട്ടി ആലുക്കൽ ചിറ പാലത്തിൽ നിന്ന് പുഴയിലൂടെ ഒഴുകി വന്നിരുന്ന നാളികേരം പിടിക്കുന്ന അളെയാണ് പുഴയിൽ വീണു കാണാതായത് തയ്യൂർ സ്വദേശിയായ 65 വയസ്സുള്ള മണിയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത് വടക്കാഞ്ചേരി ഫയർഫോഴ്സ്,എരുമപ്പെട്ടി പോലീസ്,നാട്ടുകാർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല.
പുഴയിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം
🇦🇩🇻🇪🇷🇹🇮🇸🇪🇲🇪🇳🇹

0 അഭിപ്രായങ്ങള്‍