ചേലക്കര ചിറങ്കോണത് ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചേലക്കര ചിറങ്കോണത് ബൈക്കും ടോറസും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

.ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് അപകടം.കോടത്തൂർ കല്ലേപ്പാടം സ്വദേശിക്കാണ് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം.ഇയാളെ വടക്കാഞ്ചേരി ഗവ.ആശപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍