യൂത്ത്കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ നോക്കു ക്കുത്തി സ്ഥാപിക്കൽസമരം നടത്തി.

കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കുകുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ
യൂത്ത്കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് മുന്നിൽ നോക്കു ക്കുത്തി സ്ഥാപിക്കൽസമരം  നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിലാഷ്  പ്രഭാകർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ അഖിൽ പി സാമുവൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായ സജിത്ത് അഹമ്മദ്, സി. എച്ച് .ഹരിഷ് , റഫീക്ക് കരുമത്ര , പ്രിൻസ് മീൻപുഴ , ലിജേഷ് കെ.ജെ  എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് മാരായ വി.ആർ ശ്രീകാന്ത്, സുജീഷ് കണ്ണൻ, ഹരീഷ് , കൗൺസിലർമാരായ ജിജി സാംസൺ, നിജി സാബു , ബിജീഷ് ഭാസ്കരൻ , യൂത്ത് കോൺഗ്രസ്സ് വടക്കാഞ്ചേരി  നിയോജ മണ്ഡലം സോഷ്യൽ മീഡിയ കോഡിനേറ്റർ ജീമ്പിൻ ജോബ്  എന്നിവർ പങ്കെടുത്തു. സന്ധ്യ  കൊടക്കാടത്ത് സ്വഗതവും ,ജിജോ തലക്കേടൻ നന്ദിയും രേഖപ്പെടുത്തി.

 വടക്കാഞ്ചേരി വാർത്ത വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ നീല നിറത്തിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍