മങ്ങാട് കോട്ടപ്പുറം മണ്ണത്ര കാവ് ശിവക്ഷേത്രം സമീപം വാഴാനി കോട്ടപ്പുറം  പുഴയിൽ വയോധിക  ഒഴുക്കിൽപ്പെട്ടു കാണാതായി
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ വുഹാനിൽനിന്നുമെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്.
സമൂഹമാധ്യമങ്ങളിൽ പോലീസുകാർ രാഷ്ട്രീയം പറയേണ്ട ; മാർഗ നിർദേശവുമായി ഡിജിപി
ജൂലൈ 25 ഞായറാഴ്ച്ച വടക്കാഞ്ചേരി എങ്കക്കാട് പാലട ചലഞ്ച് നടത്തുന്നു. 9446221203 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ പായസം ഇന്ന് തന്നെ ഉറപ്പാക്കുക.
ചങ്ങാലികോടൻ
പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം ;സുരക്ഷാജീവനക്കാര്‍ക്ക് കുത്തേറ്റു.
കരുമത്ര മഹാത്മ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സാബുവിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ പൂർത്തികരണത്തിൻ്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണോൽഘാടനം നടന്നു.