രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ വുഹാനിൽനിന്നുമെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്.


 രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിൽനിന്നുമെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക്‌ വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് തൃശൂർ ഡി.എം.ഒ ഡോ: കെ.ജെ റീന അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍