മങ്ങാട് കോട്ടപ്പുറം മണ്ണത്ര കാവ് ശിവക്ഷേത്രത്തിന് സമീപം വാഴാനി കോട്ടപ്പുറം പാറക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കു വാനുവേണ്ടി കാലത്ത് 8 മണിയോടുകൂടിയാണ് പോയതാണ് തുടർന്ന് ഉച്ചയായിട്ടു കാണാത്തതിനെ തുടർന്ന് 1 മണിയോടെ വടക്കാഞ്ചേരി ഫയർഫോഴ്സും എരുമപ്പെട്ടി പോലീസിന് വിവരം അറിയിക്കുകയും തുടർന്ന് പാറക്കടവ് മുതൽ കോട്ടപ്പുറം പാലം തടയണ വരെ തിരച്ചിൽ ആരഭിച്ചു എങ്കിലും ശക്തമായ ഒഴുക്കുമൂലം ( ഡിങ്കി )എയർ ബോട്ടിന്റെ സഹായം തേടി തിരച്ചിൽ ആരംഭിച്ചു 1 മണി മുതൽ 6 മണി വരെ തുടർന്ന 5 മണികൂർ നീണ്ട തിരച്ചിലിലും കണ്ടത്തനായില്ല പുഴയുടെ ശക്തമായ ഒഴുക്കു മൂലം തിരച്ചിൽ നിർത്തി.
മങ്ങാട് കോട്ടപ്പുറത്ത് കൊല്ലൽമാരു വീട്ടിൽ പരേതനായ വേലുക്കുട്ടി ഭാര്യ കാർത്ത്യനി (74) കാണാതായത്. ഇവർ ഒറ്റക്കാണ് താമസം.
മക്കൾ :പ്രദീപ്, പ്രിയ
മരുമക്കൾ : ബേബി, രവി


0 അഭിപ്രായങ്ങള്‍