കരുമത്ര മഹാത്മ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സാബുവിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ പൂർത്തികരണത്തിൻ്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണോൽഘാടനം നടന്നു.


 കരുമത്ര: മഹാത്മ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സാബുവിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ പൂർത്തികരണത്തിൻ്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണോൽഘാടനം സംഘം ഓഫീസിൽ ജയിംസ് കുണ്ടുകുളത്തിന് ആദ്യ കൂപ്പൺ നൽകി കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്.റഫീക്ക് നിർവ്വഹിച്ചു സംഘം ഭാരവാഹികളായ. ജോർജ് കുണ്ടുകുളം, കുട്ടൻ മച്ചാട്, സന്തോഷ് എറാക്കാട്ട്, പി.ടി.ഔസേഫ്, ഇ.എം.സനീഷ്, പി.ജെ.ക്രിസ്റ്റിൻ, എ.ബി. ആഷിക്ക്, എ.ബി.സജ്ഞയ്, എ.ടി.ബിജു, തുടങ്ങിയവർ പങ്കെടുത്തു.

🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
നിങ്ങളുടെ വീട്ടിലെയോ സ്ഥാപനത്തിലേയോ ഇലട്രിക്കൽ , പ്ലംബിങ്ങ് മെയിന്റനൻസ് വർക്കുകൾ ഉത്തരവാദിത്വത്തോട് കൂടി കുറഞ്ഞ ചിലവിൽ ചെയ്തു നൽക്കുന്നു.
വിളിക്കുക.
8075578509
പവർ ഓൺ ഇലക്ട്രിക്കൽസ്, വാഴാനി റോഡ്‌ ഓട്ടുപാറ വടക്കാഞ്ചേരി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍