മങ്ങാട് കോട്ടപ്പുറം മണ്ണത്ര കാവ് ശിവക്ഷേത്രം സമീപം വാഴാനി കോട്ടപ്പുറം പുഴയിൽ വയോധിക ഒഴുക്കിൽപ്പെട്ടു കാണാതായി മങ്ങാട് കോട്ടപ്പുറം മണ്ണത്ര കാവ് ശിവക്ഷേത്രത്തിന് സമീപം വാഴാനി കോട്ടപ്പുറം പാറക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കു വാനുവേണ്ടി കാലത്ത് 8 മണിയോടുകൂടിയാണ് പോയതാണ് തുടർന്ന് ഉച്ചയായിട്ടു കാണാത്തതിനെ തുടർന്ന് 1 മണിയോടെ വടക്കാഞ്ചേരി ഫയർഫോഴ്സും എരുമപ്പെട്ടി പോലീസിന് വിവരം അറിയിക്കുകയും തുടർന്ന് പാറക്കടവ് മുതൽ കോട്ടപ്പുറം പാലം തടയണ വരെ തിരച്ചിൽ ആരഭിച്ചു എങ്കിലും ശക്തമായ ഒഴുക്കുമൂലം ( ഡിങ്കി )എയർ ബോട്ടിന്റെ സഹായം തേടി തിരച്ചിൽ ആരംഭിച്ചു 1 മ…
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിൽനിന്നുമെത്തിയ മെഡിക്കൽ വിദ്യാർഥിനിക്ക് വീണ്ടും കോവിഡ്. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം കുട്ടിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് തൃശൂർ ഡി.എം.ഒ ഡോ: കെ.ജെ റീന അറിയിച്ചു.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. പൊലീസുകാര്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയം പറയുന്നതിന് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്ബറും ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതിനൊപ്പം നിര്‍ദേശിക്കുന്നു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരം പരാതി ലഭിച്ചാല്‍ ഉടന്‍തന്ന…
ഈ മാസം 25 ന് എങ്കക്കാട് വെച്ച് പാലട ചലഞ്ച് നടത്തുന്നുണ്ട് ആവശ്യക്കാർ 9446221203 എന്ന നമ്പറിൽ തിരുത്തിയിൽ ഉണ്ണി കൃഷ്ണനെ വിളിച്ചു കൊണ്ടോ, നോട്ടീസിൽ കാണുന മറ്റു നമ്പറുകളിൽ വിളിച്ചു കൊണ്ടോ നിങ്ങളുടെ പായസം ഉറപ്പാക്കുമല്ലോ ?
ചങ്ങാലികോടൻ നേന്ത്ര പഴം 😘. പ്രത്യേകതകൾ:- ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും. മധുരമുള്ള പഴങ്ങൾ പുഴുങ്ങിയാൽ മൃദുവാകും. മൂത്തു പഴുത്ത കായകൾ നല്ല സ്വർണനിറത്തിൽ ചുവപ്പുംതവിട്ടും കലർന്നതായിരിക്കും. ഒരു കുലയിൽ ഏഴ് പടലകൾ വരെയുണ്ടാകും. നല്ലതൂക്കം വെക്കുന്നയിനമാണിത്. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും. കന്നു തിരഞ്ഞെടുക്കൽ:- നടാനുള്ള കന്നു തിരഞ്ഞെടുക്കലിൽ തുടങ്ങുന്നു കാഴ്ചക്കുലയ്ക്കുള്ള ഒരുക്കം. കഴിഞ്ഞതവണ നല്ല വാഴക്കുലകൾ ഉത്പാദിപ്പിച്ച വാഴയുടെ സൂചിക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഓണം വരുന്നത…
പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ സംഘർഷത്തിൽ കത്തി കുത്തേറ്റ് രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരിക്കേറ്റു. ടി.ബി. അക്ഷയ്, നിധിന് ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. രണ്ട് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചായായി നടന്ന അക്രമമാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 🅰🅳🆅🅴?…
കരുമത്ര: മഹാത്മ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ സാബുവിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ പൂർത്തികരണത്തിൻ്റെ ഭാഗമായി നടത്തുന്ന ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണോൽഘാടനം സംഘം ഓഫീസിൽ ജയിംസ് കുണ്ടുകുളത്തിന് ആദ്യ കൂപ്പൺ നൽകി കൊണ്ട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.എസ്.റഫീക്ക് നിർവ്വഹിച്ചു സംഘം ഭാരവാഹികളായ. ജോർജ് കുണ്ടുകുളം, കുട്ടൻ മച്ചാട്, സന്തോഷ് എറാക്കാട്ട്, പി.ടി.ഔസേഫ്, ഇ.എം.സനീഷ്, പി.ജെ.ക്രിസ്റ്റിൻ, എ.ബി. ആഷിക്ക്, എ.ബി.സജ്ഞയ്, എ.ടി.ബിജു, തുടങ്ങിയവർ പങ്കെടുത്തു. 🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃 നിങ്ങളുടെ വീട്ടിലെയോ സ്ഥാപനത്തിലേയോ ഇലട്രിക്കൽ , പ്ലംബിങ്ങ് മെയ…
Social Plugin