മാർക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗനിർണ്ണയം പ്രതിരോധം മുൻകരുതൽ രോഗ സാധ്യത പ്രതിരോധശേഷി കുറഞ്ഞവർക്ക് നിയന്ത്രിതമല്ലാത്ത പ്രമേഹം, ക്യാൻസർ, കീമോതെറാപ്പി ചികിത്സ, ദീർഘകാലമായി കുടിയ അളവിൽ സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ജന്മനായുള്ള പ്രതിരോധ ശേഷിക്കുറവ്, എയ്ഡ്സ് രോഗബാധ എന്നീ അവസ്ഥകളിൽ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറയ്ക്കും. ഏറെനാൾ വെന്റിലേറ്ററിൽ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണ്. ലക്ഷണങ്ങൾ കോവിഡിനെ തുടർന്ന് ഫംഗസ് രോഗബാധയുണ്ടാകുമ്പോൾ മുഖത്ത് തലയോട്ടിയിലെ മൂക്കിന്റെ അടുത്തുള്ള സ…
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ. കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം നിശ്ചലാവസ്ഥയിലായിട്ടുണ്ട്. വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. അതിന്റെ ഗുണഫലങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ, പൂർണമായ നിശ്ചലാവസ്ഥയിലേക്ക് എത്തിയിട്ടുമില്ല. സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗൺ തുടങ്ങിയത്. നാല്…
കരുമത്ര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുമത്ര മഹാത്മ സ്ക്വയറിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാജ്ഞലിയും രാജീവ് അനുസ്മരണ പ്രഭാഷണവും നടത്തി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് കുട്ടൻ മച്ചാട്, ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് മാടവന, അധ്യക്ഷനായി ഗ്രാമ പഞ്ചായത്ത് മെമ്പർ P S. റഫീക്ക്, അനുസ്മരണ പ്രഭാഷണം നടത്തി നേതാക്കളായ സന്തോഷ് എറക്കാട്ട്, N M. വിനീഷ്, A A. ബഷീർ, P T. ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു. ആര്യാസ് സൂപ്പർ മാർക്ക…
ദേശാമംഗലം : ദേശമംഗലം ഗ്രാമപ്പഞ്ചായത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വ ത്തിൽ പൊതിച്ചോറ് വിതര ണം തുടരുന്നു. ട്രിപ്പിൾ ലോക് ഡൗൺ മൂലം 100 ഓളം പേരാണ് ആദ്യ ദിവസത്തിൽ ഭക്ഷണം ആവശ്യപ്പെട്ടതെന്ന് യൂത്ത് കോൺഗ്രസ് ദേശാമംഗലം മണ്ഡലം പ്രസിഡണ്ട് നിഷാദ് തലശ്ശേരി പറഞ്ഞു. ഇതേത്തുടർന്ന് 4 ദിവ സമായി പൊതിച്ചോറ് തയ്യാറാക്കി വിതരണം ചെയ്തു വരുകയാണ്. ഭക്ഷണം പൊതിഞ്ഞ് അതത് വാർഡുകളിലെആർ.ആർ.ടി മെമ്പർമാരെ ഏൽപ്പിക്കുകയാണ് ചെയ്യു ന്നത്. ഇവരാണ് ഭക്ഷണം വിതരണംനടത്തുന്നത് പഞ്ചായത്ത് ഇത്തരത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നതുവരെ ഈ പദ്ധതി തുടരുമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ…
തെക്കുംകര : ഒരു തെല്ലു പോലും ഭയപ്പെടണ്ട കരുതലാണ് കരുത്ത് എന്ന സന്ദേശവുമായി തളരാതെ രണ്ടാം ഘട്ട Lock down ലും സാധാരണ കാരോടൊപ്പം സുരക്ഷ മച്ചാട് ആരോഗ്യ മേഖലയിൽ സാമൂഹിക സേവനം നടത്തുന്ന സുരക്ഷ മച്ചാട് നിർദ്ധനരായ 30 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു മണലിത്തറ 5, 6 വാർഡുകളിൽ ആണ് വിതരണം ചെയ്തത് അഞ്ചാം വാർഡ് മെമ്പർ 'A.R കൃഷ്ണൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. RRT അംഗങ്ങളിലൂടെയാണ് കിറ്റുകൾ വിതരണം ചെയ്തത് സുരക്ഷ മച്ചാടിൻ്റെ പ്രവർത്തകരും RRT പ്രവർത്തകരുമായ അനീഷ് ,ജിഥിൻ, വിഷ്ണുഗോവിന്ദ്, സന്ദീപ്, കൃഷ്ണകുമാർ, ,അഖിൽ എന്നിവരാണ് നേതൃത്വത്തിലാണ്…
ചിറ്റണ്ട : ചിറ്റണ്ട യിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്യു എന്നീ സംഘടനകൾ സംയുക്തമായി വാഹനം സജ്ജമാക്കി. യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് ഫൈസൽ ചിറ്റണ്ട വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് ഒബിസി കോൺഗ്രസ് ഏറുപെട്ടി മണ്ഡലം പ്രസിഡണ്ട് സുരേന്ദ്രന് കൈമാറി. കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്യു പ്രവർത്തകരായ സതീഷ് ഇടമന ഷാജു ചിറ്റണ്ട, അഷറഫ് ചിറ്റണ്ട എന്നിവർ സന്നിഹിതരായിരുന്നു ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോം ഡെലിവറി അവൈലബിൾ വിളിക്കുക 9744711653 https://chat.whatsapp.com/DnITvd…
വടക്കാഞ്ചേരി ടൗണിൽ നടക്കുന്ന PWD റോഡ് വർക്കിനോട് അനുബന്ധിച്ച് പോസ്റ്റുകളും ലൈനുകളും മാറ്റി ഗതാഗതം സുഗമമാക്കുന്ന അടിയന്തിര ജോലികൾ ഉള്ളതിനാൽ നാളെ 21/5/2021 രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ കനറാ ബാങ്ക് പരിസരം മുതൽ വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് വരെ ഉള്ള സ്ഥലങ്ങളിലും, ചാലിപ്പാടം, ഡിവൈൻ ആശുപത്രി പരിസരം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി . ഹോം ഡെലിവറി അവൈലബിൾ വിളിക്കുക 9744711653 https://chat.whatsapp.com/D…
Social Plugin