തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രദേശം ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ മച്ചാട് എന്ന സാമൂഹിക സംഘടന മേഖലയിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

 

 തെക്കുംകര :

ഒരു തെല്ലു പോലും ഭയപ്പെടണ്ട കരുതലാണ് കരുത്ത് എന്ന സന്ദേശവുമായി തളരാതെ രണ്ടാം ഘട്ട Lock down ലും സാധാരണ കാരോടൊപ്പം സുരക്ഷ മച്ചാട്

ആരോഗ്യ മേഖലയിൽ സാമൂഹിക സേവനം നടത്തുന്ന സുരക്ഷ മച്ചാട് നിർദ്ധനരായ 30 ഓളം വീടുകളിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു മണലിത്തറ 5, 6 വാർഡുകളിൽ ആണ് വിതരണം ചെയ്തത് അഞ്ചാം വാർഡ് മെമ്പർ 'A.R കൃഷ്ണൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. RRT അംഗങ്ങളിലൂടെയാണ് കിറ്റുകൾ വിതരണം ചെയ്തത് സുരക്ഷ മച്ചാടിൻ്റെ പ്രവർത്തകരും RRT പ്രവർത്തകരുമായ അനീഷ് ,ജിഥിൻ, വിഷ്ണുഗോവിന്ദ്, സന്ദീപ്, കൃഷ്ണകുമാർ, ,അഖിൽ എന്നിവരാണ് നേതൃത്വത്തിലാണ് കിറ്റുകൾ നൽകിയത്....

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍