ഭാരതത്തിന്റെ സ്വപ്നം പൊലിഞ്ഞിട്ട് 30 വർഷം കരുമത്രയിൽ കോൺഗ്രസ് പ്രവർത്തകർ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

 കരുമത്ര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച  രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുമത്ര മഹാത്മ സ്ക്വയറിൽ രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാജ്ഞലിയും രാജീവ് അനുസ്മരണ പ്രഭാഷണവും നടത്തി.
യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡണ്ട് കുട്ടൻ മച്ചാട്, ഉദ്ഘാടനം ചെയ്തു വാർഡ് കോൺഗ്രസ് പ്രസിഡണ്ട് വിനോദ് മാടവന, അധ്യക്ഷനായി ഗ്രാമ പഞ്ചായത്ത് മെമ്പർ P S. റഫീക്ക്, അനുസ്മരണ പ്രഭാഷണം നടത്തി നേതാക്കളായ സന്തോഷ് എറക്കാട്ട്, N M. വിനീഷ്, A A. ബഷീർ, P T. ഔസേഫ് തുടങ്ങിയവർ പങ്കെടുത്തു.


 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍