വടക്കാഞ്ചേരി ടൗണിൽ നടക്കുന്ന PWD റോഡ് വർക്കിനോട് അനുബന്ധിച്ച് പോസ്റ്റുകളും ലൈനുകളും മാറ്റി ഗതാഗതം സുഗമമാക്കുന്ന അടിയന്തിര ജോലികൾ ഉള്ളതിനാൽ നാളെ 21/5/2021 രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ കനറാ ബാങ്ക് പരിസരം മുതൽ വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് വരെ ഉള്ള സ്ഥലങ്ങളിലും, ചാലിപ്പാടം, ഡിവൈൻ ആശുപത്രി പരിസരം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുമെന്ന് വടക്കാഞ്ചേരി ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ അറിയിച്ചു
ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ് റോഡ്, വടക്കാഞ്ചേരി .
ഹോം ഡെലിവറി അവൈലബിൾ
വിളിക്കുക 9744711653



0 അഭിപ്രായങ്ങള്‍