കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റ് അവശ്യ സർവീസുകൾക്കും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിറ്റണ്ട യിൽ വാഹനം സജ്ജമാക്കി.


 ചിറ്റണ്ട : ചിറ്റണ്ട യിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്‌യു എന്നീ സംഘടനകൾ സംയുക്തമായി വാഹനം സജ്ജമാക്കി.


യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം വൈസ് പ്രസിഡണ്ട് ഫൈസൽ ചിറ്റണ്ട വാഹനം ഫ്ലാഗ് ഓഫ് ചെയ്ത് ഒബിസി കോൺഗ്രസ് ഏറുപെട്ടി മണ്ഡലം പ്രസിഡണ്ട് സുരേന്ദ്രന് കൈമാറി.



 കോൺഗ്രസ് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരായ സതീഷ് ഇടമന ഷാജു ചിറ്റണ്ട,  അഷറഫ് ചിറ്റണ്ട എന്നിവർ സന്നിഹിതരായിരുന്നു

 ആര്യാസ് സൂപ്പർ മാർക്കറ്റ്, പാലസ്  റോഡ്, വടക്കാഞ്ചേരി .
 ഹോം ഡെലിവറി അവൈലബിൾ
 വിളിക്കുക 9744711653

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍