വടക്കാഞ്ചേരി : കോവിഡ് ലോക്ക് ഡൌൺ മൂലം അവശത അനുഭവിക്കുന്നവർക്കായി യൂത്ത് കെയർ ന്റെ "സുഭിക്ഷ പദ്ധതി " യുടെ ഭാഗമായി ഓട്ടുപാറ ടൌൺ വെസ്റ്റ് ഡിവിഷൻ 10 നിൽ കോവിഡ് ലോക്ക് ഡൌൺ മൂലം കഷ്ടത നേരിടുന്ന നിർധന കുടുംബങ്ങളിലേക്ക് അരി,പലചരക്ക്,പച്ചക്കറി എന്നിവയുടെ കിറ്റുകൾ വിതരണം ചെയ്തു . വടക്കാഞ്ചേരി മുൻ എംഎൽഎ ശ്രീ. അനിൽ അക്കര വിതരണോദ്ഘാടനം നിർവഹിച്ചു . യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യും,ഡിവിഷൻ കൗൺസിലറുമായ P.N വൈശാഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീനേഷ് ശ്രീനിവാസൻ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ റോയ് ചിറ്റിലപ്പിള…
സാഹിത്യകാരനും തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി. (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ആയിരുന്നു അന്ത്യം. 1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന് ശങ്കരന് നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു. കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന് ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന് ആണ് ആന …
വടക്കാഞ്ചേരി : 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആവേശകരമായ മത്സരം നടന്ന മണ്ഡലമായിരുന്നു തൃശ്ശൂർ ജില്ലയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി. സീറ്റ് നിൽനിർത്താൻ കോൺഗ്രസും പിടിച്ചെടുക്കാൻ എൽഡിഎഫും കളം നിറഞ്ഞതോടെ പോരാട്ടം കനത്തു. കടുത്ത നാടകീയതകൾക്കൊടുവിൽ 43 വോട്ടുകൾക്ക് അനിൽ അക്കരയിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു. എന്നാൽ ഇത്തവണ പോരാട്ടം കൂടുതൽ വാശിയേറിയതാകാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. 1957 മുതല്‍ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ എട്ടിലും കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് വടക്കാഞ്ചേരി. 2004 ലായിരുന്നു മണ്ഡലത്തിൽ ഏറ്റവും വാശിയേറിയ പോരാട്ട…
ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. എഴുന്നള്ളത്ത് തുടങ്ങുംമുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപാണ് കർണന്റെ പ്രത്യേകത. കൂടുതൽ ഉയരമുള്ള ആനകൾ കൂട്ടാനകളായെത്തുമ്പോൾപ്പോലും ഈ 'നിലവു'കൊണ്ടാണ് കർണൻ ശ്രദ്ധേയനാവുന്നത്. ഉടൽനീളംകൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റാനകളേക്കാൾ കർണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശ…
വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം 2021, നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി. 2021 മാർച്ച് രണ്ടിനു നടക്കുന്ന പൂരത്തിന്റെ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സർക്കാറിന്റെ നിയന്ത്രണങ്ങൾ അനുസരിച്ചും നടത്തുമെന്ന് പൂരം കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഓരോ ദേശവും 3 ആനകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് എഴുന്നള്ളിപ്പ് നടത്തും. കൂട്ടിയെഴുന്നള്ളിപ്പ് 3 ദേശത്തിന്റെയും ഓരോ ആനകളെ വീതം ഉൾപ്പെടുത്തി നടത്തുമെന്നും അധികൃതർ അറിയിച്ചു. ചടങ്ങുകളുടെ സമയക്രമം താഴെ പറയുന്ന പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്. 11:00 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽനാദസ്വരം ആരംഭിക്കും. 11…
റേഷൻ വാങ്ങുന്ന കേരളത്തിലെ എല്ലാ ആളുകളും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട ഒരു കാര്യമാണ് പറയുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഒരു നടപടി ആണ് ഇത്. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ആളുകളും അവരുടെ ആധാർ കാർഡ് ലിങ്ക് ചെയ്യണം എന്ന് മുന്നേ തന്നെ അറിയിച്ചിരുന്ന കാര്യമാണ്. ഒരുപ്പാട് സമയം ഇതുനു വേണ്ടി കേരള സംസ്ഥാന സർക്കാർ അനുവദിച്ചു നൽകിയിരുന്നു. റേഷൻ കടകളിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും ഇത് ചെയ്യുന്നതിന് വേണ്ടി ഉള്ള അവസരങ്ങൾ നൽകുക ഉണ്ടായി. ഡിസംബർ മാസം 31 ആം തിയതി മുതൽ റേഷൻ കാർഡ് അംഗങ്ങൾ ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷൻ വിഹിതം ലഭിക്കുക ഇല്ല എന്നും …
കാരുണ്ണ്യ ഇൻഷുറൻസ് കാർഡ് ഉള്ള ആളുകളും RSBY ആരോഗ്യ ഇൻഷുറൻസ് ഉള്ള ആളുകളും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്. പുതിയ ഒരു അറിയിപ്പ് ആണ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ളത്. ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള ആളുകളെ സംബന്ധിച്ച് ഇവർക്ക് പുതുക്കുവാൻ വേണ്ടി ഉള്ള ഒരു അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രണ്ട് വിഭാഗത്തിൽ പെട്ട ആളുകൾക്ക് ആണ് ഇപ്പോൾ പ്രധാനമായും പുതുക്കുവാൻ വേണ്ടി ഉള്ള അവസരം ലഭിക്കുക. അതിൽ ആദ്യമായി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രിയുടെ ലെറ്റർ ലഭ്യമായ ആളുകൾക്കും ഇതുപോലെ തന്നെ നേരത്തെ RSBY എടുത്ത് അതിനു ശേഷം പുതുക്കുവാൻ…
Social Plugin