മുള്ളൂർക്കര സെന്റർ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകവുമായി മണ്ഡലം കോൺഗ്രസ് മുള്ളൂർക്കര:12മത് വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മുള്ളൂർക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുസ്തകം വിതരണം ചെയ്തു കോൺഗ്രസ് നേതാക്കളായ പി വി സുലൈമാൻ, കെ നാരായണൻകുട്ടി, എൻ എസ് വർഗീസ്, കെ സി സിദ്ധിക്, എം എം നൗഷാദ്, കെ എ മുഹിയുദ്ധീൻ, പി പി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീയേഷ് നരിപ്പറ്റ
പഴയന്നൂർ:കരളുറപ്പോടെ കൂടെയുണ്ട് പുതിയ തലമുറയക്ക് ഒരു കൈത്താങ്ങായി എന്ന ആശയമുയർത്തി ചേലക്കരനിയോജകമണ്ഡലം കെ എസ് യുവിന്ടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത എളനാട് പ്രദേശത്തെ വിദ്യാര്‍ത്ഥിക്ക് ടി.വി വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അലവി ദേശമംഗലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് മുരളീധരന് പി.കെ ഉദ്ഘാടനം ചെയ്തു. കെ പി സി സി ഒ ബി സി ജില്ലാ ചെയര്മാന് ഗോപാലകൃഷ്ണന് ചേലക്കര മുഖ്യാതിഥിയായി. സജിത്ത് എളനാട് കെ എസ് യു നേതാക്കളായ അഖിലാഷ് പാഞ്ഞാള്‍ വിഷ്ണു പഴയന്നൂര്‍, വിഷ്ണു മഠത്തിലാ…
തൃശൂര്‍. ജില്ലിയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു) 2)3.7.20 ന് മസ്കറ്റില്‍ നിന്ന് വന്നകൊടുങ്ങല്ലൂര്‍ സ്വദേശി(42 വയസ്സ്, പുരുഷന്) 3) കൈനൂരിലുള്ള BSF ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ BSF ജവാന്(52 വയസ്സ്, പുരുഷന്) 4)24.6.20 ന് മസ്ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി(31 വയസ്സ്, പുരുഷന്) 5)3.7.20 ന് റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി(30…
ജനതാദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം.ജനതാദൾ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി... സ്വർണ്ണകടത്തിനു കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കുക. ജനങ്ങളുടെ നികുതി പണം എടുത്ത് 10ാ തരം കഴിഞ്ഞ സ്വപ്നക്ക് ഒന്നര ലക്ഷം ശമ്പളം നൽകാൻ കൂട്ടുനിന്ന പിണറായി വിജയൻ രാജി വയ്ക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് മാർച്ചും ധർണയുo നടത്തിയത് ധർണ്ണ ജനതാദൾ സംസ് സംസ്ഥാന കമ്മറ്റി അംഗം മനോജ് കടമ്പാട്ട് ഉത്ഘാടനം ചെയ്തു, കിസാൻ ജനതാ സംസ്ഥാന വൈസ് പ്രസിഡണ്ട് സുമീഷ് ചേലക്കര. സ്വാഗതം ചെയ്തു.നി .മണ്ഡലം പ്രസിഡണ്ട്. രാജു നെല്ലിക്…
അസംഘടിത തൊഴിലാളി കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി നഗരസഭയ്ക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. നാലരവർഷമായി അടച്ചു പുട്ടിയിരിക്കുന്ന ഓട്ടുപാറ ബെസ്റ്റാറ്റിലെ കംഫർട്ട് സ്റ്റേഷൻപൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിക്ഷേത ധർണ്ണ. അസംഘടിത തൊഴിലാളി കോൺഗ്രസ് ത്യശ്ശൂർ ജില്ല ഉപാധ്യക്ഷൻ ജയൻ ചെപ്പലക്കോട് ഉദ്ഘടനം ചെയ്തു. അദ്യക്ഷൻ വർഗ്ഗിസ് PT. ബ്ലോക്ക് ജനറൽ സെക്രട്ടറി ശശി മംഗലം. അസംഘടിത തൊഴിലാളി നിയോജകമണ്ഡലം വൈസ്. പ്രസിഡന്റ് ഷാജി കിണറമ്മക്കാൽ. K. കൃഷ്ണകുമാർ. സാംബശിവൻ. സുധിർ. MV. എന്നിവർ പങ്കെടുത്തു സംസാരിച്ചു
Social Plugin