ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാശിയാണ് ശ്രീ കോവിലിൻ്റെ ഉൾപ്പെടെ പൂട്ട് തകർത്തതായി കണ്ടത്. 2 ബണ്ഡാരങ്ങളും കാഷ് കൗണ്ടറും തകർത്തിട്ടുണ്ട് തിടപ്പിള്ളിൽ പഴ്സിൽ സൂക്ഷിച്ചു ചെറിയതുകയും ഭണ്ഡാരങ്ങളിലുള്ള ചെറിയ തുകകളും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 16000 ത്തോളം രൂപ ജീവനക്കാർ കൈയ്യിൽ കരുതിയതിനാൽ അത് നഷ്ടപ്പെട്ടില്ല. മോഷ്ടാക്കൾ മേഷണത്തിന് ശേഷം വന്ന വഴികളിലെല്ലാം മുളകുപൊടി വിതറിയിട്ടുണ്ട്. 4ഓടുകളും തിടപ്പിള്ളിയുടെ ഒരു പലകയും ഇളക്കിയ നിലയിലാണ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാധമിക അന്വേഷണം നടത്തി. ഫിങ്കർ പ്…
കൊടുങ്ങല്ലൂർ ഷൊർണൂർസംസ്ഥാനപാതയിൽ വാഴക്കോട് കയറ്റത്തിൽ ഇന്ന് പുലർച്ചെ ഒന്നേ ക്കാലോടെയായിരുന്നു സഭവം. ടോറസിൻ്റെ ക്യാബിനിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപ്പിടു ത്തിന് കാരണമെന്നാണ് പറയുന്നത്. കുളപ്പുള്ളിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന ട്ടോറസ് ലോറിക്കാണ് തീ പിടിച്ചത് സോഷ്യൽ ജസ്റ്റിസ് പ്രസിഡണ്ട് ഷെമീർ മണലാടിയും സംഘവും ചേർന്ന് പ്രാധമിക രക്ഷാ പ്രവർത്തനവും തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിദിൻകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലഅൽപ്പനേരം ഗതാഗതം തടസപ്പെട്ടു. SFRO കല…
ഓഡിറ്റ് റിപ്പോർട്ടിൻ്റെ പേരിൽ ഏതാനും ചില പ്രതിപക്ഷ കൗൺസിലർമാരും കുറച്ച് UDF പ്രർവർത്തകരും ചേർന്ന് നടത്തിയത് പ്രഹസന നാടകമെന്നും ചെയർമാൻ ഒന്നിച്ചു നിന്നാൽ അവർക്ക് നല്ലത്. UDF ലെ വിഭാഗീയതയെ കളിയാക്കി വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ്റെ പത്രസമ്മേളനം'. നഗരസഭ ചെയ്യുന്ന വികസന പ്രവർത്തനങ്ങളെല്ലാം കൗൺസിലിൻ്റെ അംഗീകാരത്തോടെയാണ് ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ കൗൺസിലിൽ വായിച്ച് അംഗീകാരം വാങ്ങിയിട്ടുള്ളതാണ് ഇതൊന്നും മനസിലാക്കാതെ ചിലർ നടത്തുന്ന പ്രഹസനനാടകങ്ങൾ ജനം തള്ളി കളയുമെന്നും ചെയർമാൻ ശ്രി പി.എൻ സുരേന്ദ്രൻ പറഞ്ഞു. നഗരസഭകളിൽ വിവിധ ഓഡിറ്റുകൾ നടക്കാറുണ്ട്…
വിദ്യാർഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. നേരത്തെ, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഐ.സി.യുവിൽ നിന്ന് മാറ്റി. 20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ .... പരസ്യ…
സ്ത്രീയുടെ സ്വകാര്യ ഭാഗത്തിലൂടെ കുത്തിക്കയറ്റിയ വടി ആന്തരികാവയവങ്ങളെ തകർക്കുകയും അമിതരക്തസ്രാവമുണ്ടാക്കുകയും ചെയ്തതാണ് മരണകാരണം. സേലം വിഴുപ്പം കല്ലേക്കുറിശ്ശി തമിഴരശിന്റെ ഭാര്യ ശെൽവി(55)യാണ് തിങ്കളാഴ്ച മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തമിഴരശനെ(57) അറസ്റ്റുചെയ്തു. 🔻🔻🔻🔻🔻🔻🔻🔻🔻 ❓ * സോറിയാസിസ് , എക്സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്‍സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമരോഗങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്നുണ്ടോ?* ❓ *മറ്റുള്ളവർ കാണുന്നു എന്ന കാരണത്താൽ സമൂഹത്തിൽ നിന്നും ഉൾവലിയുന്നുണ്ടോ ?* _എത്രകാലം ഓരോ മരുന്നുകളും ഓയിന്റ്മെന്റുകളും പരീ…
വടക്കാഞ്ചേരി ഒന്നാം കല്ലിൽ താമസിക്കുന്ന ചെറുതുരുത്തി സ്വദേശി അബ്ദുറഹ്മാനെ (36) യാണ് വടക്കാഞ്ചേരിപോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒന്നാം കല്ല് ഭാര്യ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പ്രതിയെ അയൽവാസിയായ കുട്ടിയെ ടിപ്പറിൽ കയറ്റികൊണ്ട് പോവുകയും , അകമലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ വീട്ടിൽകൊണ്ട് വിടുകയും ചെയ്തു. പീഢന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. പ്രതിയെ അകമലയിലെത്തിച്ച് തെളിവെടുത്തു. കോടതി റിമാൻ്റ് ചെയ്തു. ❓ * സോറിയാസിസ് , എക്സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ല…
പഴുന്നാനയിൽ വെച്ച് ഫിദമോൾ ബസ് ഡ്രൈവർ ലിബീഷിനെ രണ്ടംഗ സംഘം ബസ്സിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. നേരത്തെ റോഡില്‍ വെച്ച് എതിര്‍ദിശയില്‍ വന്ന ബൈക്കിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ച് ബൈക്ക് യാത്രികരും ബസ് ജീവനക്കാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം ബസ് തിരിച്ചു വരുന്ന വഴിയാണ് പഴുന്നാനയിൽ വച്ച് ബൈക്ക് കുറുകെ നിർത്തി ബസ് തടഞ്ഞ് യുവാക്കൾ ബസ് ഡ്രൈവറെ ആക്രമിച്ചത് 🔻🔻🔻 ❓ *സോറിയാസിസ് , എക്സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്‍സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് ത…
Social Plugin