വടക്കാഞ്ചേരി പനങ്ങാട്ടുകര കാർത്യായനിഭഗവതീക്ഷേത്രത്തിൽ മേഷണം


 ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാശിയാണ് ശ്രീ കോവിലിൻ്റെ ഉൾപ്പെടെ പൂട്ട് തകർത്തതായി കണ്ടത്. 2 ബണ്ഡാരങ്ങളും കാഷ് കൗണ്ടറും തകർത്തിട്ടുണ്ട് തിടപ്പിള്ളിൽ പഴ്സിൽ സൂക്ഷിച്ചു ചെറിയതുകയും ഭണ്ഡാരങ്ങളിലുള്ള ചെറിയ തുകകളും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 16000 ത്തോളം രൂപ ജീവനക്കാർ കൈയ്യിൽ കരുതിയതിനാൽ അത് നഷ്ടപ്പെട്ടില്ല. മോഷ്ടാക്കൾ മേഷണത്തിന് ശേഷം വന്ന വഴികളിലെല്ലാം മുളകുപൊടി വിതറിയിട്ടുണ്ട്. 4ഓടുകളും തിടപ്പിള്ളിയുടെ ഒരു പലകയും ഇളക്കിയ നിലയിലാണ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാധമിക അന്വേഷണം നടത്തി. ഫിങ്കർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയാലേ മോഷ്ടാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ
❓ *സോറിയാസിസ് , എക്‌സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമരോഗങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്നുണ്ടോ?* 

❓ *മറ്റുള്ളവർ കാണുന്നു എന്ന കാരണത്താൽ സമൂഹത്തിൽ നിന്നും ഉൾവലിയുന്നുണ്ടോ ?*

എത്രകാലം ഓരോ മരുന്നുകളും ഓയിന്റ്മെന്റുകളും പരീക്ഷിച്ചുകൊണ്ടിരിക്കും ?_  തൊലിപ്പുറമേ കാണുന്ന ഇത്തരം രോഗങ്ങൾക്കു ഒരുപാടു വർഷങ്ങൾ മരുന്ന് കഴിച്ചു മടുത്തവരാണോ നിങ്ങൾ.....??

ഇത്തരം ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളുടെ മൂലകാരണം കണ്ടുപിടിച്ചു അതിനെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി* .

MIHMS ന്റെ വിവിധ ശാഖകളിൽ ക്ലാസിക്കൽ ഹോമിയോപ്പതി എന്ന ആശയമാണ് പിന്തുടരുന്നത്. അതായത് കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച മരുന്നുകളുടെ സഹായത്തോടെ രോഗശാന്തി ഉറപ്പുവരുത്തുക .

വർഷങ്ങൾ നീണ്ട മരുന്നുകുറിപ്പടികൾ ഇനി വേണ്ട...... ചർമരോഗങ്ങൾ കാരണം തല കുനിച്ചു നടക്കുന്നതും ഒഴിവാക്കാം.....

നിങ്ങള്ക്ക് ആശ്വാസമേകാൻ Dr.Smitha's MIHMS - അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക്കിതാ നമ്മുടെ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സർവീസ് സഹകരണ ബാങ്കിന് പിൻവശത്ത്.

Google map location*:- 

https://ln.run/iaaBz 

ക്ലാസിക്കൽ ഹോമിയോപ്പതിയിൽ 23 വർഷത്തെ എക്സ്പെരിയെൻസുള്ള *Dr.Smitha Raghunandanan* എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കൺസൾറ്റഷൻ നടത്തുന്നു. 

കൂടാതെ മറ്റു ദിവസങ്ങളിൽ ഡോ .നിഷ .പി , ഡോ. മൈത്രേയി .സി , ഡോ.നസീമ .പി എന്നീ ഡോക്ടർമാരുടെ സേവനവും ആസ്ത്മ, അലർജി , പീഡിയാട്രിക് വിഭാഗങ്ങളിൽ ലഭ്യമാണ്.

കൂടുതൽ അറിയാൻ വേണ്ടി _*8137973856*_ എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഞങ്ങളുടെ സേവനം വാട്സ്ആപ്പ് ഇൽ കൂടെയും നിങ്ങൾക്ക് ലഭ്യമാണ്.https://wa.link/nuc0bd

https://www.drsmithasmihms.com/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍