കൊടുങ്ങല്ലൂർ ഷൊർണൂർസംസ്ഥാനപാതയിൽ വാഴക്കോട് കയറ്റത്തിൽ ഇന്ന് പുലർച്ചെ ഒന്നേ ക്കാലോടെയായിരുന്നു സഭവം.
ടോറസിൻ്റെ ക്യാബിനിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപ്പിടു ത്തിന് കാരണമെന്നാണ് പറയുന്നത്.
കുളപ്പുള്ളിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന ട്ടോറസ് ലോറിക്കാണ് തീ പിടിച്ചത് സോഷ്യൽ ജസ്റ്റിസ് പ്രസിഡണ്ട് ഷെമീർ മണലാടിയും സംഘവും ചേർന്ന് പ്രാധമിക രക്ഷാ പ്രവർത്തനവും തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിദിൻകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ലഅൽപ്പനേരം ഗതാഗതം തടസപ്പെട്ടു.
SFRO കലേഷ് കുമാർ, fro മാരായ ഗോപകുമാർ, സുഭാഷ്, അനിശാൽ, രതീഷ്, ട്രൈവർമാരായ മുസ്തഫ, വിഷ്ണു, ഹോം ഗാർഡ് നാരായണൻ കുട്ടി, തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി
❓ *സോറിയാസിസ് , എക്‌സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമരോഗങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്നുണ്ടോ?*❓ *മറ്റുള്ളവർ കാണുന്നു എന്ന കാരണത്താൽ സമൂഹത്തിൽ നിന്നും ഉൾവലിയുന്നുണ്ടോ ?*
_എത്രകാലം ഓരോ മരുന്നുകളും ഓയിന്റ്മെന്റുകളും പരീക്ഷിച്ചുകൊണ്ടിരിക്കും ?_
തൊലിപ്പുറമേ കാണുന്ന
ഇത്തരം രോഗങ്ങൾക്കു ഒരുപാടു വർഷങ്ങൾ മരുന്ന് കഴിച്ചു മടുത്തവരാണോ നിങ്ങൾ.....??
*ഇത്തരം ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളുടെ മൂലകാരണം കണ്ടുപിടിച്ചു അതിനെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി* .
MIHMS ന്റെ വിവിധ ശാഖകളിൽ ക്ലാസിക്കൽ ഹോമിയോപ്പതി എന്ന ആശയമാണ് പിന്തുടരുന്നത്. അതായത് കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച മരുന്നുകളുടെ സഹായത്തോടെ രോഗശാന്തി ഉറപ്പുവരുത്തുക .
വർഷങ്ങൾ നീണ്ട മരുന്നുകുറിപ്പടികൾ ഇനി വേണ്ട...... ചർമരോഗങ്ങൾ കാരണം തല കുനിച്ചു നടക്കുന്നതും ഒഴിവാക്കാം.....
*നിങ്ങള്ക്ക് ആശ്വാസമേകാൻ Dr.Smitha's MIHMS - അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക്കിതാ നമ്മുടെ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സർവീസ് സഹകരണ ബാങ്കിന് പിൻവശത്ത്.
*Google map location*:-
ക്ലാസിക്കൽ ഹോമിയോപ്പതിയിൽ 23 വർഷത്തെ എക്സ്പെരിയെൻസുള്ള *Dr.Smitha Raghunandanan* എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കൺസൾറ്റഷൻ നടത്തുന്നു.
കൂടാതെ മറ്റു ദിവസങ്ങളിൽ ഡോ .നിഷ .പി , ഡോ. മൈത്രേയി .സി , ഡോ.നസീമ .പി എന്നീ ഡോക്ടർമാരുടെ സേവനവും ആസ്ത്മ, അലർജി , പീഡിയാട്രിക് വിഭാഗങ്ങളിൽ ലഭ്യമാണ്.
കൂടുതൽ അറിയാൻ വേണ്ടി _*8137973856*_ എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഞങ്ങളുടെ സേവനം വാട്സ്ആപ്പ് ഇൽ കൂടെയും നിങ്ങൾക്ക് ലഭ്യമാണ്.

.jpg)
0 അഭിപ്രായങ്ങള്‍