ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത് വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം. 🔻🔻🔻🔻🔻 ❓ *സോറിയാസിസ് , എക്സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമരോഗങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്നുണ്ടോ?* ❓ *മറ്റുള്ളവർ കാണുന്നു എന്ന കാരണത്താൽ സമൂഹത്തിൽ നിന്നും ഉൾവലിയുന്നുണ്ടോ ?* _എത്രകാലം ഓരോ മരുന്നുകളും ഓയിന്റ…
ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകൾ അമയെയാണ് ഇന്നലെ രാത്രി വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 👉🏻 *വിവിത തരം ത്വക്ക് രോഗങ്ങൾ, സോറിയാസിസ് പോലുള്ള മാറാരോഗങ്ങൾ, ആസ്മ, അലർജി എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?* 👉🏻👉🏻 *സന്ധിവാതം ആമവാതം എല്ലുതേയ്മാനം എന്നിവക്ക് വേണ്ടി കാലങ്ങളായി ചികിൽസിച്ചുകൊണ്ടിരിക്കുകയാണോ ???* ❇️ _ഇതിനൊരു പരിഹാരം കാണേണ്ടേ?_ ❇️ *ക്ലാസിക്കൽ ഹോമിയോപ്പതി ചികിത്സയിലൂടെ ശാശ്വതശമനം കണ്ടെത്താം* ....... _ഒരുപാട…
തൃ ക്കൂർ വെള്ളാനിക്കോട് പുളിച്ചുവട് ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യു തി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. പുളിച്ചുവട് എടതുരുത്തിക്കാരൻ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സെലീനയെ ഷോക്കേറ്റ നിലയിൽ കണ്ടത്. സമീപത്തെ പറമ്പിൽ നിന്ന് കടച്ചക്ക പറിക്കുന്നതിനിടെയാണ് അപകടം.സമീപത്ത് താമസിക്കുന്ന മക്കളാണ് ആദ്യം കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 👉🏻 കൈമുട്ട് …
വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും വീണ് മധ്യവയസ്കന് ഗുരുതരപരിക്ക്. ഇന്ന് പുലർച്ചെ 2.30 ഓടെ വടക്കാഞ്ചേരി ജുമാ മസ്ജിദ് പരിസരത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ വടക്കാഞ്ചേരി പോലീസിൻ്റെ നിർദേശത്തെ തുടർന്ന് ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു ഇയാളുടെ ബോധം നഷ്ടപ്പെട്ടതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യൂ 👇 https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം. തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. …
പത്ത് ദിവസം മുൻപ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആൻാവ…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.വടൂക്കര സ്വദേശിനി അറക്കപ്പാടൻ വീട്ടിൽ സാബുവിൻ്റെ ഭാര്യ വിൻസി (30) ആണ് മരിച്ചത്. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വിയ്യൂർ പാടുക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഗ്രൂപിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം* 🛑🛑🛑🛑🛑🛑🛑 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയി…
Social Plugin