കടയടപ്പ് സമരം.സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല

 


ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്
വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണം ചെയ്യുക, ക്ഷേമ നിധി കാര്യക്ഷമാക്കുക, പൊതു വിതരണ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം.
🔻🔻🔻🔻🔻
❓ *സോറിയാസിസ് , എക്‌സിമ , ആർട്ടിക്കേരിയ,ലൈക്കൻ പ്ലാന്സ് ,അറ്റോപിക് ഡെർമറ്റൈറ്റിസ് തുടങ്ങിയ ചർമരോഗങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കുന്നുണ്ടോ?* 

❓ *മറ്റുള്ളവർ കാണുന്നു എന്ന കാരണത്താൽ സമൂഹത്തിൽ നിന്നും ഉൾവലിയുന്നുണ്ടോ ?*
 
_എത്രകാലം ഓരോ മരുന്നുകളും ഓയിന്റ്മെന്റുകളും പരീക്ഷിച്ചുകൊണ്ടിരിക്കും ?_  
തൊലിപ്പുറമേ കാണുന്ന 
ഇത്തരം രോഗങ്ങൾക്കു ഒരുപാടു വർഷങ്ങൾ മരുന്ന് കഴിച്ചു മടുത്തവരാണോ നിങ്ങൾ.....??

*ഇത്തരം ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങളുടെ മൂലകാരണം കണ്ടുപിടിച്ചു അതിനെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുന്ന ശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി* .
MIHMS ന്റെ വിവിധ ശാഖകളിൽ ക്ലാസിക്കൽ ഹോമിയോപ്പതി എന്ന ആശയമാണ് പിന്തുടരുന്നത്. അതായത് കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച മരുന്നുകളുടെ സഹായത്തോടെ രോഗശാന്തി ഉറപ്പുവരുത്തുക .

വർഷങ്ങൾ നീണ്ട മരുന്നുകുറിപ്പടികൾ ഇനി വേണ്ട...... ചർമരോഗങ്ങൾ കാരണം തല കുനിച്ചു നടക്കുന്നതും ഒഴിവാക്കാം.....

*നിങ്ങള്ക്ക് ആശ്വാസമേകാൻ Dr.Smitha's MIHMS - അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക്കിതാ നമ്മുടെ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സർവീസ് സഹകരണ ബാങ്കിന് പിൻവശത്ത്.

*Google map location*:- 

ക്ലാസിക്കൽ ഹോമിയോപ്പതിയിൽ 23 വർഷത്തെ എക്സ്പെരിയെൻസുള്ള *Dr.Smitha Raghunandanan* എല്ലാ ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും കൺസൾറ്റഷൻ നടത്തുന്നു. 

കൂടാതെ മറ്റു ദിവസങ്ങളിൽ ഡോ .നിഷ .പി , ഡോ. മൈത്രേയി .സി , ഡോ.നസീമ .പി എന്നീ ഡോക്ടർമാരുടെ സേവനവും ആസ്ത്മ, അലർജി , പീഡിയാട്രിക് വിഭാഗങ്ങളിൽ ലഭ്യമാണ്.

കൂടുതൽ അറിയാൻ വേണ്ടി _*8137973856*_ എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഞങ്ങളുടെ സേവനം വാട്സ്ആപ്പ് ഇൽ കൂടെയും നിങ്ങൾക്ക് ലഭ്യമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍