ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു


തൃക്കൂർ വെള്ളാനിക്കോട് പുളിച്ചുവട് ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യു തി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. പുളിച്ചുവട് എടതുരുത്തിക്കാരൻ അന്തോണിയുടെ ഭാര്യ 65 വയസുള്ള സെലീന ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സെലീനയെ ഷോക്കേറ്റ നിലയിൽ കണ്ടത്. സമീപത്തെ പറമ്പിൽ നിന്ന് കടച്ചക്ക പറിക്കുന്നതിനിടെയാണ് അപകടം.സമീപത്ത് താമസിക്കുന്ന മക്കളാണ് ആദ്യം കണ്ടത്. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
👉🏻 കൈമുട്ട് വേദന, കാൽമുട്ട് വേദന, നടുവേദന, കഴുത്തു വേദന തുടങ്ങി ശരീരത്തിൽ എല്ലായിടത്തും വേദനകൾ കൊണ്ട്ബു ദ്ധിമുട്ടുന്നവരാണോ നിങ്ങൾ? 

👉🏻👉🏻 സന്ധിവാതം ആമവാതം എല്ലുതേയ്മാനം എന്നിവക്ക് വേണ്ടി കാലങ്ങളായി ചികിൽസിച്ചുകൊണ്ടിരിക്കുകയാണോ* ???

❇️ ഇതിനൊരു പരിഹാരം കാണേണ്ടേ? ❇️

ക്ലാസിക്കൽ ഹോമിയോപ്പതി ചികിത്സയിലൂടെ വേദനകൾക്ക് ശമനം കണ്ടെത്താം* ....... _ഒരുപാടു വർഷങ്ങൾ ചികില്സിക്കണ്ട കേട്ടോ...._ 


മാസങ്ങൾക്കുളിൽ നിങ്ങളുടെ എല്ലുകളെ ബലപ്പെടുത്തി , നീരും വേദനയും കുറച്ചു ആരോഗ്യം വീണ്ടെടുക്കാം . 

 തൃശൂർ പാട്ടുരായ്ക്കലിലെ അഡ്വാൻസ്ഡ് ഹോമിയോപ്പതി ക്ലിനിക്കായ Dr.Smitha's MIHMS ഇൽ ഇത്തരം അസുഖങ്ങൾക്കുള്ള വിദഗ്ധ സേവനം ലഭ്യമാണ് .

🔰🔰🔰🔰🔰🔰🔰🔰🔰

കൂടുതൽ അറിയാൻ വേണ്ടി 9995142162 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍