വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും വീണ് മധ്യവയസ്കന് ഗുരുതരപരിക്ക്.

 

വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും വീണ് മധ്യവയസ്കന് ഗുരുതരപരിക്ക്.

ഇന്ന് പുലർച്ചെ 2.30 ഓടെ വടക്കാഞ്ചേരി ജുമാ മസ്ജിദ് പരിസരത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ വടക്കാഞ്ചേരി പോലീസിൻ്റെ നിർദേശത്തെ തുടർന്ന് ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു

ഇയാളുടെ ബോധം നഷ്ടപ്പെട്ടതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യൂ 👇

https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍