E- പവറിൽ കുതിക്കാൻ വടക്കാഞ്ചേരി നഗരസഭ-ഇലക്ട്രിക് സ്കൂട്ടറുകൾ ഫ്ലാഗ് ഓഫ് ചെയ്തു
ഫയർഫോഴ്സിന്  റിഫ്ലക്റ്റിംഗ് ജാക്കറ്റ്  വിതരണം ചെയ്തു
വടക്കാഞ്ചേരി നഗരസഭയിൽ ഹാജരാകാത്ത കൗൺസിലർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ
വിയ്യൂർ ജയിലിൽ തടവുകാരനിൽനിന്ന് മൊബൈൽ ഫോൺ പിടികൂടി. ലഹരികടത്തിൽ ശിക്ഷിക്കപ്പെട്ട മട്ടാഞ്ചേരി സ്വദേശി അനീഷിന്റെ പക്കൽനിന്നാണ് ഫോൺ പിടിച്ചത്. ഡി ബ്ലോക്കിലെ 29-ാം നമ്പർ സെല്ലിലായിരുന്നു സംഭവം.
തൃശൂരിലെ കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം
പറമ്പായി വേങ്ങശ്ശേരി അച്ചാമ്മ (84 ) അന്തരിച്ചു.
തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി. മൂന്നുപേർക്ക് പരിക്കേറ്റു