കെ സ്മാർട്ട് വന്നതോടുകൂടി നഗരസഭയിൽ ഉള്ള സേവനങ്ങൾ എല്ലാം ഡിജിറ്റൽ ഡിജിറ്റലായി എന്നാൽ പരാതി പരിഹാരം അറിയിപ്പ് നൽകൽ അളവ് രേഖപ്പെടുത്തൽ തുടങ്ങി നേരിട്ട് ചെയ്യേണ്ട കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയതെന്ന് ചടങ്ങിൽ ചെയർമാൻ അറിയിച്ചു.
നഗരസഭ സെക്രട്ടറി കെ കെ മനോജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനൂപ് കിഷോർ ജമീല ബി സ്വപ്ന ശശി കൗൺസിലർമാരായ എ ഡി അജി വിജീഷ് നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

0 അഭിപ്രായങ്ങള്‍