ഫയർഫോഴ്സിന് റിഫ്ലക്റ്റിംഗ് ജാക്കറ്റ് വിതരണം ചെയ്തു


 ടക്കാഞ്ചേരി ഫയർഫോഴ്സിന് നഗരസഭ  20 റിഫ്ലക്ടിംഗ് ജാക്കറ്റ് വിതരണം ചെയ്തു.  നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫയർ ഓഫീസർ നിതീഷിന് നൽകി  ചെയർമാൻ പി എൻ സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ ഷീലാ മോഹൻ അധ്യക്ഷത വഹിച്ചു  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ   അനൂപ് കിഷോർ   ജമീല ബി  സ്വപ്ന ശശി  

 നഗരസഭാ സെക്രട്ടറി കെ കെ മനോജ് എന്നിവർ പങ്കെടുത്തു നഗരസഭ  ക്ലീൻ സിറ്റി മാനേജർ സാജു മാർട്ടിൻ നന്ദി അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍