വടക്കാഞ്ചേരി നഗരസഭയിൽ ഹാജരാകാത്ത കൗൺസിലർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ

 
ടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 (പാർളിക്കാട്) ലെ കൗൺസിലർ പി.ആർ.അരവിന്ദാക്ഷനെ കൗൺസിലർ സ്ഥാനത്തു നിന്നും അയോഗ്യനാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി.

 9 മാസത്തിലേറെയായി കൗൺസിലർ ഇ.ഡി കസ്റ്റഡിയിലാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി, ഇക്കാലയളവിൽ ജനറൽ കൗൺസിലിലോ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലോ പങ്കെടുത്തിട്ടില്ല.ഇതുമൂലം നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിലാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ നടക്കുന്നത്, ഇത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. പി.ആർ.അരവിന്ദാക്ഷന് അനുവദിച്ച ആറ് മാസത്തെ അവധി നിയമവിരുദ്ധമാണെന്നും അവധി കഴിഞ്ഞിട്ടും യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും കൗൺസിലർമാർ ആരോപിക്കുന്നു.

 പിആർ അരവിന്ദാക്ഷനെ അയോഗ്യനാക്കുന്നതിൽ സെക്രട്ടറി വീഴ്ച്ച വരുത്തിയാൽ സെക്രട്ടറിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ,SAA ആസാദ്, വൈശാഖ് നാരായ സ്വാമി തുടങ്ങിയ കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.  

ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് 17 പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട നിവേദനം സെക്രട്ടറിക്ക് കൈമാറി.

*തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*
🛑🛑🛑🛑🛑🛑🛑

 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* 
*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!*
 ഉടൻ വിളിക്കൂ📲📲📲
*7012664833*

🪀 *WhatsApp* 👇
*https://wa.me/917012664833*

 *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*

 *ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻

 🖍️ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം 
 ➡️വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ
➡️ 5 വിഷയങ്ങൾ മാത്രം
➡️ മലയാളത്തിലും പരീക്ഷ എഴുതാം
➡️ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം
➡️ +2 തോറ്റവർക്ക് 3 വിഷയം മാത്രം
➡️ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ 
➡️ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ  
➡️ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
➡️ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം
➡️ഞങ്ങളുടെ തന്നെ ആപ്പായ eduwell e-learning വഴി ക്ലാസുകൾ ലഭിക്കുന്നു.

 *ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻‍🎓👩🏻‍🎓👨🏻‍🎓*

താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ. 👇👇

https://wa.me/917012664833


 *കൂടാതെ DEGREE, PG,MONTESSORI TTC, PPTTC, SPOKEN ENGLISH, B. ED, M. ED, Etc..അഡ്മിഷനും*👇🏻

*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും* *എക്സാം attend ചെയ്യാം* 

📗 BA,B.COM,BBA,BCA,
       BSC
📕 MA,M.COM,MBA,MSC
👉ഇടയ്ക്ക് വെച്ച് മുടങ്ങിയ degree പഠനം തുടരാം
👉മെറ്റീരിയൽസ് സൗജന്യം 
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
 *ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും.
*EDU-WELL SPOT ADMISSION CENTRE*
 *KERALA* 

🪀 *WhatsApp* 👇
*https://wa.me/917736868340*

*ഫോൺ*
 *7012664833*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍