നഞ്ചിയമ്മക്ക് നാളെ വടക്കാഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം
വടക്കാഞ്ചേരി നഗരസഭ കൗൺസിലിന്റെ അടിയന്തിര യോഗം ഇന്ന് നഗരസഭ കൌൺസിൽ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു.
അവണൂർ ആശാൻപടിയിൽ ഞാറ്റുവേല ആരംഭിച്ചു
വടക്കാഞ്ചേരി നഗരസഭ മുനിസിപ്പൽ ആക്ടും ,സർക്കാർ ഉത്തരവുകളും അട്ടിമറിച്ച് അധികാര വികേന്ദ്രണം അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
ഓട്ടുപാറ യിലെ വ്യാപാരിയെ വഞ്ചിച്ച പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി
വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റ് പരിസരത്ത് ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വിരുപ്പാക്കയിലെ പൊതു സ്മശാനം മതിൽ കെട്ടി തിരിക്കുന്നതിനെതിരെ ജനകീയ സമിതി തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി