വടക്കാഞ്ചേരി നഗരസഭ മുനിസിപ്പൽ ആക്ടും ,സർക്കാർ ഉത്തരവുകളും അട്ടിമറിച്ച് അധികാര വികേന്ദ്രണം അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

നഗര സഭയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്ന് കൗൺസിൽ യോഗത്തിൽ നിന്നും വാക്ക് ഔട്ട് നടത്തി 

വടക്കാഞ്ചേരി നഗരസഭയിലെ അന്തിമ പദ്ധതി രേഖ നഗരസഭ കൗൺസിലിൻ്റെ അംഗീകാരം തേടാതെയാണ് ജില്ലാ പ്ലാനിംഗ് സമിതിയുടെ അംഗീകാരത്തിന്ന് നൽകിയത് അന്തിമ പദ്ധതി രേഖ കൗൺസിലിൽ അംഗീകരിച്ചു എന്ന് തെറ്റായി എഴുതിച്ചേർത്തു
സെക്രട്ടറി തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ കൗൺസിലർമാർ ഈ കാര്യത്തിൽ വിയോജന കുറിപ്പ് നൽകി.

നഗരസഭയിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും , സെക്രട്ടറി മുൻകൂർ കാര്യങ്ങൾ ചെയത് സാധൂകരിക്കുന്ന പ്രവർത്തികൾ വർദ്ധിച്ചതിനെതിരെയും വിയോജന കുറിപ്പ് നൽകി

ഡിവിഷൻ 20 ൽ കൗൺസിലറെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട നഗരസഭ ഡ്രൈവർക്കെതിരെ നടപടി വേണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
തൻ്റെ ഡിവിഷനിൽ താനറിയാതെ നഗരസഭയിലെ ചില കൗൺസിലർമാർ നേരിട്ട് കാര്യങ്ങൾ ചെയർമാൻ്റെ അറിവോടെ ചെയ്യുന്ന കാര്യങ്ങളിൽ വിശദീകരണം വേണമെന്ന അഡ്വ: ശ്രീദേവിയുടെ ആവശ്യത്തിന് ചെയർമാൻ പറഞ്ഞ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിലിൽ നിന്ന് ഇറങ്ങി പോക്ക് നടത്തി
നഗരസഭയുടെ ധിക്കാരപരമായ പ്രവർത്തനങ്ങൾക്കും അഴിമതിക്കും എതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ അറിയിച്ചു
ശ്രീ SAA ആസാദ്, വൈശാഖ് നാരായണസ്വാമി, സന്ധ്യ കൊടയ്ക്കാടത്ത്, ബുഷ്റ റഷീദ് കെ.എൻ.പ്രകാശൻ, കെ.ഗോപാലകൃഷ്ണൻ, ജോയൽ മഞ്ഞില, നബീസ നാസറലി, രമണി പ്രേമദാസൻ, നിജിബാബു, ജിജി സാംസൺ, കമലം ശ്രീനിവാസൻ എന്നിവർ ഇറങ്ങി പോക്കിനും, പ്രതിഷേധത്തിന്നും, നേതൃത്വം നൽകി.
⚫️
പരസ്യം ⤵️
തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം
↕️↕️↕️↕️↕️↕️↕️↕️
നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!*🎯🎯🎯
 _ഉടൻ വിളിക്കൂ_
7736868340
 8714376980
https://wa.me/message/WF3PUGF257OGN1
കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് (NIOS) അപേക്ഷിക്കേണ്ട അവസാന നിമിഷം📍📍
 ഇനിയും കാത്തിരുന്നാൽ ഒരു വർഷംനഷ്ടപ്പെട്ടേക്കാം .
🔜 _(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)_
 SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം. വിളിക്കൂ; 
7736868340
8714376980തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം
↕️↕️↕️↕️↕️↕️↕️↕️
നിങ്ങൾക്കും 6 മാസം കൊണ്ട് SSLC / PLUS TWO വിജയിക്കാം..!!🎯🎯🎯
 _ഉടൻ വിളിക്കൂ_ 7736868340
8714376980
https://wa.me/message/WF3PUGF257OGN1
കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് (NIOS)അപേക്ഷിക്കേണ്ട അവസാന നിമിഷം📍📍
 ഇനിയും കാത്തിരുന്നാൽ ഒരു വർഷംനഷ്ടപ്പെട്ടേക്കാം.
🔜 _(ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഉപകാരപ്പെട്ടേക്കാം.)_
 SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം. വിളിക്കൂ; 
7736868340
8714376980
https://wa.me/message/WF3PUGF257OGN1
🟩6 വിഷയം മാത്രം പഠിച്ചാൽ മതി..!!
🟦ഇന്ത്യയിൽ എവിടെ നിന്നും പഠിച്ച് മലയാളത്തിൽ പരീക്ഷ എഴുതാം..! 
⬛+2 തോറ്റവർക്ക് 4 വിഷയം മാത്രം..!!
🟪 എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ..!! 
🟫 വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
🟪ഉടൻ അപേക്ഷിക്കുന്നവർക്ക് പരീക്ഷ ഏപ്രിൽ മാസത്തിൽ...!!
https://wa.me/message/WF3PUGF257OGN1
Degree / PG
 BA,B.COM,BBA.BSC
MA,M.COM,MBA,MSC
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
 ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും .
EDU-WELL SPOT ADMISSION CENTRE
 KERALA
https://wa.me/message/WF3PUGF257OGN1
 7736868340
8714376980
 
https://wa.me/message/WF3PUGF257OGN1
🟩6 വിഷയം മാത്രം പഠിച്ചാൽ മതി..!!
🟦ഇന്ത്യയിൽ എവിടെ നിന്നും പഠിച്ച് മലയാളത്തിൽ പരീക്ഷ എഴുതാം..! 
⬛+2 തോറ്റവർക്ക് 4 വിഷയം മാത്രം..!!
🟪 എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ..!!
🟫 വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
🟪ഉടൻ അപേക്ഷിക്കുന്നവർക്ക് പരീക്ഷ ഏപ്രിൽ മാസത്തിൽ...!!
https://wa.me/message/WF3PUGF257OGN1
Degree / PG
 BA,B.COM,BBA.BSC
MA,M.COM,MBA,MSC
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
 ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും .
EDU-WELL SPOT ADMISSION CENTRE
 KERALA
https://wa.me/message/WF3PUGF257OGN1
7736868340
8714376980

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍