വിരുപ്പാക്കയിലെ പൊതു സ്മശാനം മതിൽ കെട്ടി തിരിക്കുന്നതിനെതിരെ ജനകീയ സമിതി തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി



വിരുപ്പാക്കയിലെ പൊതുശ്മശാനം മതിൽ കെട്ടിതിരിച്ച് പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരേ തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

മതിൽ പൊളിച്ചുമാറ്റി ശ്മശാനം പൂർവാവസ്ഥയിലാക്കണമെന്നാണ് ജനകീയസമിതിയുടെ ആവശ്യം. സന്തോഷ് അല്ലിപറമ്പിൽ, പ്രകാശ് മങ്കര, എം.എസ്. സന്തോഷ്, ശിവൻ വിരുപ്പാക്ക, എം.ആർ. ഉദയൻ എന്നിവർ നേതൃത്വം വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍