വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റ് പരിസരത്ത് ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ 7:30 ഓടെ യാണ് മൃതദേഹം കണ്ടെത്തിയത്.
ഏകദേശം പത്തൊൻപത് ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
നീല ടീ ഷർട്ട്ടും 3 ഫോർത്തുമാണ് വേഷം. രെയിൻ കോട്ടും ധരിച്ചിട്ടുണ്ട് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ ഗവ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌ മോർട്ടം നടപകൾക്കായി കൊണ്ട് പോയി.
ഇയാളെ തിരിച്ചറിയുന്നവർ വടക്കാഞ്ചേരി പോലീസിൽ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.  ⚫️
വടക്കാഞ്ചേരിയിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക ⤵️


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍