പിണറായി സർക്കാരിന്റെ പുതിയ നികുതി കൊള്ളയ്ക്കെതിരെ ... UDF സംസ്ഥാന വ്യാപകമായ് നടത്തുന്ന ഏപ്രിൽ 1 കരിദിനവും, പകൽ തീപന്തം കൊളുത്തി പ്രതിഷേധ ജ്വാല സംഗമവും UDF വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിപാടി KPCC സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉത്ഘാടനം ചെയ്തു, UDF ചെയർമാൻ NA സാബു അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ K അജിത്ത്കുമാർ, തോമസ് ആന്റണി, P J തോമസ്, ജിജോ കുരിയൻ , SAS ആസാദ്,ആനിജോസ്, ജോണി ചിറ്റിലപ്പിള്ളി, ജയൻ മംഗലം, ജയദീപ്, മാർട്ടിൻ കൊട്ടേകാട് , AS ഹംസ, PS വേണുഗോപാലൻ, NR രാധാകൃഷ്ണൻ , ബിജു P V, വിത്സൻ , PV ഹസ്സനാർ, നാസർ മങ്കര, P S രാധാകൃഷ്ണൻ , ഇന്ദിര ശശികുമാർ , തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു

1 അഭിപ്രായങ്ങള്‍
കൊള്ളാം
മറുപടിഇല്ലാതാക്കൂ