എങ്കക്കാട് ഓറഞ്ച് ഗാർഡനിലെ കിണറ്റിൽ വീണ കുഞ്ഞാടിനെ രക്ഷിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെയും കുഞ്ഞാടിനെയും വടക്കാഞ്ചേരി അഗ്നിരക്ഷാസേന സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം 5 മണിക്ക്, മേലേമ്പാട്ട് വീട്ടിലെ പാഞ്ചാലി മാധവൻ്റെ 3 മാസം പ്രായമുള്ള കുഞ്ഞാടാണ് കിണറ്റിൽ വീണത്. തുടർന്ന് പ്രദേശത്തെ ഒരു തൊഴിലാളി കുഞ്ഞാടിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തനിക്കും കിണറ്റിൽ നിന്ന് പുറത്തുവരാൻ കഴിയാതെ വന്നു. തുടർന്ന് നാട്ടുകാരും തൊഴിലാളിയുടെ സുഹൃത്തുക്കളും ചേർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ നിദീഷിൻ്റെ സംഘവും ഉടൻ തന്നെ രണ്ട് …
ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിൻ്റെ ബ്രോഷർ പ്രകാശനം നടന്നു. ഉത്തമൻ ചെറോമൽ ആദ്യ പ്രതി സ്വീകരിച്ചു. ദേശം പ്രസിഡണ്ട് സി.എ.ശങ്കരൻകുട്ടി അധ്യക്ഷനായിരുന്നു. ആനയെഴുന്നെള്ളിപ്പ്, വെടിക്കെട്ട് തുടങ്ങിയവ സുഗമമായി നടക്കുമെന്ന പ്രതീക്ഷയിലാണ് പൂരം കമ്മിറ്റി. മുകളിലെ☝️ യൂടൂബ് ഐക്കൺ ക്ലിക്ക് ചെയ്ത് വാർത്താ വീഡിയോ കാണുക. *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *Whats…
വീട്ടിൽ തനിച്ചായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുണ്ടത്തിക്കോട് സ്വദേശിയായ ബാബുരാജ് അറസ്റ്റിലായി. മെഡിക്കൽ കോളേജ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുകളിലെ യൂറ്റൂബ് ഐക്കണിൽ ☝️ക്ലിക് ചെയ്താൽ വിശദ്ധമായ വാർത്താ വീഡിയോ കാണാം. *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *WhatsApp* 👇 *https:…
ഇവിടെ ക്ലിക്ക് ചെയ്ത്☝️ വിശദ്ധമായ വാർത്ത കാണുക വടക്കാഞ്ചേരിയിലെ മുണ്ടത്തിക്കോട് മയക്കുമരുന്ന് കച്ചവടവും അക്രമങ്ങളും വ്യാപകമായതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലായി. ഇതിനെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ഉയർന്നു. നവംബർ 25ന് വൈകിട്ട് 6 മണിക്ക് ഗ്രാമസഭ ഹാളിൽ ചേരുന്ന യോഗത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനുള്ള തീരുമാനമായി. *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *70…
തൃശൂർ: കോഞ്ചേരി അമ്മാംകുഴിയിൽ ഒരു വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പോലീസ് പ്രതിയെ പിടികൂടി. വടക്കാഞ്ചേരി സ്വദേശിയായ സിജോയാണ് പിടിയിലായത്. വീട്ടിൽ ടൈൽസ് പണിക്ക് എത്തിയ സിജോ, വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി മോഷണം നടത്തിയിരുന്നു. മെഡിക്കൽ കോളേജ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിച്ചത്.
മുള്ളൂർക്കര സെൻ്ററിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 8 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. നിലമ്പൂരിൽ നിന്ന് കോട്ടയത്തെ കുടുംബ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന 14 അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. മുകളിലെ യൂട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വ…
ഇന്ന് രാവിലെ ഏഴരയോടെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തായിരുന്നു അപകടം.വാഴക്കോട് ഭാഗത്തും കല്ല് കയറ്റി വരികയായിരുന്ന ലോറി കയറ്റത്തിൽ ബ്രേക്ക് ചെയ്തതിനെ തുടർന്ന് വാഹനം പുറകിലേക്ക് ഇറങ്ങി പുറകിൽ വന്നിരുന്ന സ്വകാര്യ വാഹനം അപകടമൊഴിവാക്കാൻ വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വെട്ടിക്കുന്നതിനിടയിൽ ടോറസ് ലോറിയിൽ തട്ടി സ്വകാര്യ കാറിൻ്റെ ഇടതുവശത്തെ വിൻ്റോ തങ്കരുകയും ചെയ്തു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒറ്റപ്പാലം സ്വദേശികളായ വീട്ടമ്മക്ക് നിസാര പരിക്കേറ്റു. വടക്കാഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു . *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എ…
Social Plugin