വടക്കാഞ്ചേരി ഫയർ ഫോഴ്സിൻ്റെ കരങ്ങളാൻ അന്യ സംസ്ഥാന തൊഴിയോടൊപ്പം ഒരു കുഞ്ഞാടിനും പുനർജൻമം

 

എങ്കക്കാട് ഓറഞ്ച് ഗാർഡനിലെ കിണറ്റിൽ വീണ കുഞ്ഞാടിനെ രക്ഷിക്കാനിറങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെയും കുഞ്ഞാടിനെയും വടക്കാഞ്ചേരി അഗ്നിരക്ഷാസേന സംഘം സുരക്ഷിതമായി രക്ഷപ്പെടുത്തി.  ഇന്ന് വൈകുന്നേരം 5 മണിക്ക്, മേലേമ്പാട്ട് വീട്ടിലെ പാഞ്ചാലി മാധവൻ്റെ 3 മാസം പ്രായമുള്ള കുഞ്ഞാടാണ് കിണറ്റിൽ വീണത്. തുടർന്ന് പ്രദേശത്തെ ഒരു തൊഴിലാളി കുഞ്ഞാടിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തനിക്കും കിണറ്റിൽ നിന്ന് പുറത്തുവരാൻ കഴിയാതെ വന്നു. തുടർന്ന് നാട്ടുകാരും തൊഴിലാളിയുടെ സുഹൃത്തുക്കളും ചേർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ നിദീഷിൻ്റെ സംഘവും ഉടൻ തന്നെ രണ്ട് പേരെയും സുരക്ഷിതമായി പുറത്തെടുത്തു.
മുകളിലെ☝️ യൂറ്റൂബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് വീഡിയോ വാർത്ത കാണാവുന്നതാണ്  
*അറിഞ്ഞില്ലേ*❓


*തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️

 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* 
*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!*
 ഉടൻ വിളിക്കൂ📲📲📲
*7012664833*

🪀 *WhatsApp* 👇
*https://wa.me/917012664833*

 *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*

 *ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻

 🖍️ SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം 
 ➡️വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ
➡️ 5 വിഷയങ്ങൾ മാത്രം
➡️ മലയാളത്തിലും പരീക്ഷ എഴുതാം
➡️ കുറഞ്ഞ ഫീസിൽ ലളിതമായ പഠനം
➡️ +2 തോറ്റവർക്ക് 3 വിഷയം മാത്രം
➡️ ഓൺലൈൻ /ഓഫ്‌ലൈൻ ക്ലാസുകൾ 
➡️ എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങൾ  
➡️ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം
➡️ PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം
➡️ഞങ്ങളുടെ തന്നെ ആപ്പായ eduwell e-learning വഴി ക്ലാസുകൾ ലഭിക്കുന്നു.

 *ഈ തുല്യതയിലൂടെ കേന്ദ്ര -കേരള ഗവണ്മെന്റ് ജോലികൾക്ക് അപേക്ഷിക്കാം ഉടൻ തന്നെ.🧑🏻‍🎓👩🏻‍🎓👨🏻‍🎓*

താഴെ കാണുന്ന ലിങ്കിൽ കയറി ഇപ്പോൾ തന്നെ അഡ്മിഷൻ എടുക്കൂ. 👇👇

https://wa.me/917012664833


 *കൂടാതെ DEGREE, PG,MONTESSORI TTC, PPTTC, SPOKEN ENGLISH, B. ED, M. ED, Etc..അഡ്മിഷനും*👇🏻

*ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും* *എക്സാം attend ചെയ്യാം* 

📗 BA,B.COM,BBA,BCA,
       BSC
📕 MA,M.COM,MBA,MSC
👉ഇടയ്ക്ക് വെച്ച് മുടങ്ങിയ degree പഠനം തുടരാം
👉മെറ്റീരിയൽസ് സൗജന്യം 
👉 UG, PG കോഴ്സുകൾക്ക് UGC Approved Universities ൽ നിന്ന് Distance Education System വഴി രജിസ്റ്റർ ചെയ്ത് പൂർത്തിയാക്കാം.
👉 MBA ക്ക് 25 ഓളം Specialisations
👉 വീട്ടമ്മമാർക്കും
 *ഗവർൺമെന്റ് ഉദ്യോഗസ്ഥർക്കും,* വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർക്കും.
*EDU-WELL SPOT ADMISSION CENTRE*
 *KERALA* 

🪀 *WhatsApp* 👇
*https://wa.me/917736868340*

*ഫോൺ*
 *7012664833*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍