UDF നെതിരെ രൂക്ഷ വിമർശനവുമായി വടക്കാഞ്ചേരി നഗരസഭ
തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിൽ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്നു തെളിഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തികൊണ്ടുപോയി അകമലയിലെ പാതയോരത്ത് വെച്ച് പീഡിപ്പിച്ച ടിപ്പർ ലോറി ഡ്രൈവർപോലീസ് പിടിയിലായി.
കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.
കടയടപ്പ് സമരം.സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും പ്രവർത്തിക്കില്ല
ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി