തീയതി നിങ്ങൾ കുറിച്ചോ, സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം;രാജ്യം യുദ്ധത്തിലേക്കോ?

 

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി മോദി. ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പഹൽഗാം ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകണമെന്നും മോദി സേന തലവന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം എന്ത് തരത്തിലുള്ള മറുപടി നൽകണമെന്നും സമയവും സ്ഥലവും അവർ തീരുമാനിക്കുമെന്നും മോദി വെളിപ്പെടുത്തി. രാജ്യം യുദ്ധത്തിലേക്കോ?



നമസ്കാരം വടക്കാഞ്ചേരി 🙏🏻


കാത്തിരിപ്പിന് വിരാമം.. സ്മാർട്ട് ബസാർ ഇനി മുതൽ വടക്കാഞ്ചേരി ഓട്ടുപാറയിലും 💥

മെയ്‌ 2- ന് പ്രവർത്തനം ആരംഭിക്കുന്നു*

എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വേണോ.. എങ്കിൽ സ്മാർട്ട് ബസാറിൽ പോകാം*

പഴങ്ങൾ,പച്ചക്കറികൾ

പലചരക്കുകൾ

ക്രോക്കറി

ഹോം കെയർ ഐറ്റംസ്

കൂടാതെ വസ്ത്രങ്ങൾ 

അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ

1500+ സാധനങ്ങളിൽ Buy 1 Get 1 Free offer*💥💥


50 % കിഴിവിൽ നേടൂ

 ബിസ്ക്കറ്റുകൾ , ജാം , കെച്ചപ്പ് , നൂഡിൽസ്

പേസ്റ്റുകൾ, സോപ്പ് 

ഷാംപൂ, ഡിയോ

സോപ്പ് പൊടി 

കൂടാതെ

ബെഡ്ഷീറ്റ് ,ഹെൽമെറ്റ് ഗ്യാസ് സ്റ്റൗ, കുക്കർ,പ്ലാസ്റ്റിക് പാത്രങ്ങൾ

എന്നിവയിലും അടിപൊളി ഓഫറുകൾ

നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിവിധ ഫാഷനുകൾ 149 രൂപ മുതൽ

ഇത് കൂടാതെ ,ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ള *ലക്കി ഡ്രോയിൽ പങ്കെടുക്കൂ*. ഭാഗ്യശാലികൾക്ക് ലഭിക്കുന്നു,

ടിവി

മിക്സി

ഗ്യാസ് സ്റ്റൗ

ഇൻഡക്ഷൻ കുക്കർ

ഡിന്നർ സെറ്റ്

ബെഡ് ഷീറ്റുകൾ

കാസറോളുകൾ 

 എന്നിവ സമ്മാനമായി..

ഉദ്ഘാടനത്തിൻ്റെ ഭാഗമായി 1000 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപ ലാഭിക്കുവാനായി.. ഈ കൂപ്പൺ ക്യാഷ് കൗണ്ടറിൽ കാണിക്കുക

എന്നാൽ മെയ്‌ 2- നു സ്റ്റോറിൽ കാണാം👍🏻👍🏻


സ്മാർട്ട് ബസാർ ഓട്ടുപാറ 


ഞങ്ങളുടെ ദൈനംദിന ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് 

*7907293432* ഈ നമ്പർ സേവ് ചെയ്തതിന് ശേഷം വാട്ട്സാപ്പിൽ "HI” അയക്കൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍

  1. അതെ സേനാ തലവന്മാർ തീരുമാനിച്ച് ആലോചിക്കട്ടെ. അവരുടേത് ഉചിതമായ തീരുമാനമായിരിക്കുമെന്നത് തീർച്ചയാണ്.

    മറുപടിഇല്ലാതാക്കൂ